റോഡിൽ മരം വീണു


Ad
തലപ്പുഴ തവിഞ്ഞാൽ 44- മക്കിമല റൂട്ടിൽ ഫോറസ്റ്റ് സ്റ്റേഷന് സമീപം റോഡിൽ മരം വീണ് ഗതാഗത തടസം. ഫയർഫോഴ്സ് നാട്ടുകാർ, കെ.എസ്.ഇ.ബി. അധികൃതർ സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *