ശശികുമാര്‍ (55) നിര്യാതനായി


Ad
ശശികുമാര്‍ (55) നിര്യാതനായി
പുളിയാര്‍മല: വിജയമന്ദിരം എസ്റ്റേറ്റ് ഓഫീസ് ജീവനക്കാരന്‍ എസ്.പി ശശികുമാര്‍ (55) അന്തരിച്ചു. ഭാര്യ: മാലിനി. മക്കള്‍: മനീഷ, നിഷമ്യ. സഹോദരങ്ങള്‍: വരപ്രസാദ്, രാജവര്‍മന്‍, വിജയപത്മന്‍, ജ്യോതിപ്രസാദ്, സുനിത. ശവസംസ്കാരം 
ശനിയാഴ്ച പത്തു മണിക്ക് വീട്ടുവളപ്പിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *