ഡി വെെ എഫ് ഐ പീച്ചംകോഡ് യൂണിറ്റ്‌ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.


Ad
ഡി വെെ എഫ് ഐ പീച്ചംകോഡ് യൂണിറ്റ്‌ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

കൊവിഡ് കാരണം വീടുകളിൽ കഴിയുന്നവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും ഡി വെെ എഫ് ഐ പീച്ചം കോഡ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു .
 കൊറോണ പടർന്നു പിടിക്കുന്നു ഈ സാഹചര്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം തുടർന്നും ഉണ്ടാവുമെന്നും ഡി വെെ എഫ് ഐ യൂണിറ്റ് സെക്രട്ടറി ഇഹ്‌സാനുൽ ഹക്കീം അറിയിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *