വൈദ്യുതി മുടങ്ങും


Ad
വൈദ്യുതി മുടങ്ങും
പുൽപള്ളി  ഇലക്ട്രിക്കൽ സെക്ഷനിലെ
അതിരാറ്റ്കുന്ന്, എല്ലകൊല്ലി, മണൽവയൽ, ഇരുളം, കല്ലോണിക്കുന്ന്,കോട്ടക്കൊല്ലി, അങ്ങാടിശ്ശേരി, മരിയനാട്, തൂത്തലേരി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ
പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
    കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ പനവല്ലി, പോത്തുമൂല, തിരുനെല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കൽ, തോൽപ്പെട്ടി, ഏറാളമൂല, മേരിമാതാ കോളേജ് പ്രദേശങ്ങളിൽ 
 ഇന്ന് രാവിലെ 9 മുതൽ 5 വരെ
പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
 
   പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ 
അരമ്പറ്റകുന്ന്, ആരിച്ചാൽകവല, പടിഞ്ഞാറത്തറ മില്ലുമുക്ക്, കാപ്പുണ്ടിക്കൽ, കൂവളത്തോട്, ശാന്തിനഗർ എന്നിവിടങ്ങളിൽ
 ഇന്ന് 9 മുതൽ 5.30 വരെ
പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *