വയനാട് ജില്ലയുടെ ചുമതല പി എ മുഹമ്മദ് റിയാസിന്


Ad
വയനാട് ജില്ലയുടെ ചുമതല പി എ മുഹമ്മദ് റിയാസിന്

മന്ത്രിമാരില്ലാത്ത ജില്ലകളുടെ ചുമതലയിൽ തീരുമാനം. വയനാട് ജില്ലയുടെ ചുമതല പാെതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്. മന്ത്രി ഇല്ലാത്ത ജില്ല എന്ന നിലക്ക് വയനാടിന് പ്രത്യേക പരിഗണന നൽകിയാണ് അദ്ദേഹത്തിന് ചുമതല നൽകിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *