ഭീഷണിയായ മരം മുറിച്ച്മാറ്റാൻ നടപടിയില്ലന്ന് പരാതി


Ad
ഭീഷണിയായ മരം മുറിച്ച്മാറ്റാൻ നടപടിയില്ലന്ന് പരാതി

കാട്ടികുളത്ത് ഭീഷണിയായ മരം മുറിച്ച്മാറ്റാൻ നടപടിയില്ലന്ന് പരാതി. ചേലൂർ മണ്ണുണ്ടി റോഡരികിൽ വീഴാറായ ഭാഗീകമായി ഉണങ്ങിയ മരംമുറിച്ച് മാറ്റണമെന്ന് പ്രദേശവാസികൾ. നിരവധി വാഹനങ്ങൾ പോകുന്ന റോഡാണ് ചേലൂര് ഏത് സമയത്തും വൻ അപകട സാധ്യതയാണെന്നും നാട്ടുകാർ പറയുന്നു. നിരവധി പേർ പല ആവശ്യങ്ങൾക്കായ് കാൽനടയായും പോകുന്നുണ്ട്. അടിയന്തരമായ് മരം മുറിച്ച് മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപെട്ടു

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *