August 27, 2026

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കണം: യൂത്ത് ലീഗ്

0
By ന്യൂസ് വയനാട് ബ്യൂറോ
കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കണം: യൂത്ത് ലീഗ്

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ പല വാർഡുകളിലും കഴിഞ്ഞ ഒരാഴ്ചയിലധികമായി കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അധികൃതരോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കൂടുതൽ കേസുകൾ ഉള്ള വാർഡുകൾ മാത്രം കണ്ടയിൻമെന്റ് സോണാക്കി ബാക്കി വാർഡുകളിൽ നിയന്ത്രണം ഒഴിവാക്കണം എന്നും കമ്മിറ്റി അഭ്യർത്ഥിച്ചു.പ്രസിഡന്റ് സിദ്ധീഖ്.ഇ.വി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുള്ള.വി സ്വാഗതവും ട്രഷറർ സമദ് നുച്യൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *