July 15, 2026

ഗ്രീൻസ് ഫാർമേഴ്‌സ് ഫോറം കർഷകരിൽ നിന്നും നേരിട്ട് കാർഷികോത്പന്നങ്ങൾ വാങ്ങുന്നതിന്റെ ഉത്ഘാടനം നിർവഹിച്ചു

0
IMG-20210707-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഗ്രീൻസ് ഫാർമേഴ്‌സ് ഫോറം കർഷകരിൽ നിന്നും നേരിട്ട് കാർഷികോത്പന്നങ്ങൾ വാങ്ങുന്നതിന്റെ ഉത്ഘാടനം നിർവഹിച്ചു

നടവയൽ: ഗ്രീൻസ് വൈൽഡ് ലൈഫ് ഫോറം രൂപീകരിച്ച ഗ്രീൻസ് ഫാർമേഴ്‌സ് ഫോറം കർഷകരിൽ നിന്നും നേരിട്ട് കാർഷികോത്പന്നങ്ങൾ വാങ്ങുന്നതിന്റെ ഉത്ഘാടനം  പരിസ്ഥിതി പ്രവർത്തകൻ ഏച്ചോം ഗോപിയും ഗ്രീൻസ് ചെയർമാൻ റഷീദ് ഇമേജും നടവയലിലെ കർഷകനായ എം ജെ തോമസിൽ നിന്നും വിളകൾ താങ്ങു വിലക്ക്  നൽകി നേരിട്ട് വാങ്ങി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രീൻസ് ഫാർമേഴ്‌സ് ഫോറം ഭാരവാഹികളായ ദീപ ഷാജി, പോൾ വി ടോം സഹീർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *