കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ നടത്തി

കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ നടത്തി കല്‍പ്പറ്റ: പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ അമിത വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ (എ കെ ടി എ ) വയനാട് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി.പെട്രോൾ, ഡീസല്‍ ,പാചകവാതക വില വര്‍ദ്ധന തടയുക, 50- രൂപക്ക് വില ഏകീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനം…

ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ബഷീർ അനുസ്മരണം സംഘടിപ്പിച്ചു ചെതലയം: ചേനാട് ഗവ: ഹൈസ്കൂൾ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ചിത്ര രചന, പ്രച്ഛന്ന വേഷം, ആസ്വാദന കുറിപ്പ്, ക്വിസ് മത്സരം തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ് റീന, അദ്ധ്യാപകരായ ജിഷ, ആതിര, ദീപ എന്നിവർ നേതൃത്വം നൽകി

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കും – ജില്ലാ വിദ്യാഭ്യാസ സമിതി

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കും – ജില്ലാ വിദ്യാഭ്യാസ സമിതി കൽപ്പറ്റ: ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ കര്‍മ്മ പദ്ധതി തയ്യാറാക്കും. ജില്ലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപെട്ട പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗത്തിലാണ്…

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

ജില്ലയില്‍ 138 പേര്‍ക്ക് കൂടി കോവിഡ് ; 136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ 138 പേര്‍ക്ക് കൂടി കോവിഡ് ; 136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 314 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.13 കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 138 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 314 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.13 ആണ്. 136…

ആര്‍.ശ്രീലക്ഷ്മി ഐ. എ.എസ് സബ്കലക്ടറായി ചുമതലയേറ്റു

ആര്‍.ശ്രീലക്ഷ്മി ഐ.എ.എസ്  സബ്കലക്ടറായി  ചുമതലയേറ്റു മാനന്തവാടി സബ്കളക്ടറായി ആർ ശ്രീലക്ഷ്മി ചുമതലയേറ്റു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് കള്ക്‌ടേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള മുമ്പാകെയാണ് ചുമതലയേറ്റത്. കണ്ണൂരില്‍ അസിസ്റ്റന്റ് കളക്ടറായിയിരുന്നു. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ഇവര്‍  എറണാകുളം ആലുവ സ്വദേശിനിയാണ്. 2018 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യതലത്തില്‍ 29 ാം റാങ്കുകാരിയും സംസ്ഥാനത്ത്…

ധമനി’ രക്തദാന ഡയറക്ടറിയുമായി കെ സി വൈ എം മാനന്തവാടി രൂപത.

'ധമനി' രക്തദാന ഡയറക്ടറിയുമായി കെ സി വൈ എം മാനന്തവാടി രൂപത. യുവജന ദിനത്തിൽ വ്യത്യസ്ത  മാതൃകയുമായി  കെ.സി.വൈ.എം മാനന്തവാടി രൂപത. ഈ യുവജന ദിനത്തിൽ മാനന്തവാടി രൂപതയുടെ പ്രദേശങ്ങളിൽ നിന്നും ജാതി,മത, പ്രായഭേദമന്യേ രക്തദാനത്തിന് തയ്യാറായിട്ടുള്ള മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി *'ധമനി'* എന്ന പേരിൽ ഒരു ഡയറക്ടറി രൂപീകരിക്കുന്ന മാസ്സ് ക്യാമ്പയിനാണ് മാനന്തവാടി രൂപത…

പശുക്കളിലെ അകിടുവീക്ക നിർമാർജന യജ്ഞനത്തിന് തുടക്കമായി

 മാനന്തവാടി :മിൽമയുടെ നേതൃത്വത്തിൽ  പശുക്കളിൽ ഉണ്ടാവുന്ന അകിടുവീക്കം നിർമാർജനം ചെയ്യുന്നതിനായി  നടപ്പാക്കുന്ന പദ്ധതിയ്ക്ക് മാനന്തവാടി ക്ഷീര സംഘത്തിൽ തുടക്കമായി.  സംഘം പരിധിയിലെ മുഴുവൻ കർഷകരുടെയും സാമ്പിൾ പരിശോധിച്ച് അകിടുവീക്കം കാണപ്പെടുന്ന കർഷകരുടെ വീടുകളിലെത്തി പശുക്കളെ നേരിൽ പരിശോധിച്ച് മരുന്നുകളും വേണ്ട നിർദേശങ്ങളും കൂടാതെ കന്നുകാലികൾക്കാവശ്യമായ പ്രതിരോധ മരുന്നുകളും നൽകുന്നു. കോവിഡിനെ തുടർന്ന് എല്ലാ മേഖലകളിലും ഉണ്ടായ…

കെ കരുണാകരനെ അനുസ്മരിച്ചു

കെ കരുണാകരനെ അനുസ്മരിച്ചു   കല്‍പ്പറ്റ : മുന്‍ കേരള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായിരുന്ന കെ കരുണാകരന്റെ നൂറ്റി മൂന്നാം ജന്മദിനം വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭവനില്‍ അനുസ്മരിച്ചു. ഇന്ത്യയില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ അഴിഞ്ഞാടുന്ന ഈ സമയത്ത് കരുണാകരന്റെ മതേതര സ്വഭാവം പ്രത്യേകം സ്മരിക്കേണ്ടതാണ് എന്ന് കെ കരുണാകരന്റെ ചായ…

വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് കുടുംബത്തിന്റെ പരാതി

വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് കുടുംബത്തിന്റെ പരാതി കല്‍പ്പറ്റ: വീട്ടില്‍ കയറി ആക്രമിച്ച അയല്‍വാസിയെ അറസ്റ്റ് ചെയ്യാതെ ജാമ്യം ലഭിക്കാനുള്ള സാഹചര്യമാണ് പോലീസ് സൃഷ്ടിക്കുന്നതെന്ന് ആക്രമിക്കപ്പെട്ട മീനങ്ങാടി റാട്ടക്കുണ്ട് കൊച്ചുമലയില്‍ ജേക്കബിന്റെ കുടുംബം. ഏപ്രില്‍ മാസം മൂന്നാം തീയതിയാണ് സംഭവം. വീട്ടില്‍ കയറിയ ആള്‍ അനിയത്തിയെ ചവിട്ടുകയും രക്ഷിതാക്കളെ ഹെല്‍മെറ്റ് കൊണ്ട് അടിക്കുകയും…