മോഷണ കേസിലെ പ്രതിയും കൂട്ടുപ്രതികളും പോലീസ് പിടിയിൽ

മോഷണ കേസിലെ പ്രതിയും കൂട്ടുപ്രതികളും  പോലീസ് പിടിയിൽ  കൽപ്പറ്റ : കേരളത്തിനകത്തും പുറത്തുമായി നിരവധി മോഷണ, കൊലപാത കേസിലെ പ്രതി പോലീസ് പിടിയിൽ. തിരുവനന്തപുരം മലയൻകീഴ് സ്വദേശിയായ പുത്തൻവീട്ടിൽ ഗണേഷ് കുമാർ (42) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം കേരളത്തിൽ മോഷണം നടത്തിയ കൂട്ടുപ്രതികളായ കൽപ്പറ്റ വെള്ളാരംകുന്ന് സ്വദേശി ബാബു (42) കൽപ്പറ്റ മെസ്ഹൗസ് സ്വദേശി ചന്ദ്രമോഹൻ…

വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു

വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു കൽപ്പറ്റ : കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ജൂലായ് 9,10,11 തിയ്യതികളില്‍ നടത്തുന്ന വനിത കൂട്ടായ്മയുടെ ഭാഗമായി കല്‍പ്പറ്റയില്‍ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല വനിതാ കൂട്ടായ്മ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ കമ്മിറ്റി കണ്‍വീനര്‍ ദീപ സി.ബി അദ്ധ്യക്ഷത…

പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതി: നിക്ഷേപകര്‍ പാസ്ബുക്ക് പരിശോധിക്കണം

പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതി: നിക്ഷേപകര്‍ പാസ്ബുക്ക് പരിശോധിക്കണം കൽപ്പറ്റ : പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തി അക്കൗണ്ട് ഉടമകള്‍ക്കായി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. അംഗീകൃത ഏജന്റ്മാര്‍ മുഖേനയും നേരിട്ടും പോസ്റ്റോഫീസ് ലഘു സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപം നടത്താവുന്നതാണ്. നിക്ഷേപകര്‍ അംഗീകൃത ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ തുക…

സ്റ്റാന്‍ സ്വാമി, ഭരണകൂട ഭീകരതയുടെ ഇര: അഡ്വ. ടി. സിദ്ദിഖ് എം എൽ എ

സ്റ്റാന്‍ സ്വാമി, ഭരണകൂട ഭീകരതയുടെ ഇര: അഡ്വ. ടി. സിദ്ദിഖ് എം എൽ എ കൽപ്പറ്റ: സംഘപരിവാറിന്റെയും മോദി അമിത് ഷാ ഉന്മൂലന രാഷ്ട്രീയത്തിന്റെയും ഒടുവിലത്തെ രക്തസാക്ഷിയാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി എന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ ടി. സിദ്ധീഖ് പറഞ്ഞു. കെപിസിസി ആഹ്വാനപ്രകാരം ഇന്ന് സംസ്ഥാനം ഒട്ടാകെ നടന്ന നീതിനിഷേധ പ്രതിഷേധങ്ങളുടെ ഭാഗമായി…

ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ; ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു കല്പറ്റ: കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ  ഭാരവാഹികളായി പ്രസിഡന്റ് : എച്ച്.ബി. പ്രദീപ് മാസ്റ്റർ ( എടവക ) , വൈസ് പ്രസിഡണ്ടുമാർ- പി.വി.ബാലകൃഷ്ണൻ ( തിരുനെല്ലി ), ടി.എസ്. ദിലീപ് കുമാർ (പുല്പള്ളി ),  സെക്രട്ടറി – എ.കെ. റഫീക്ക്, (മുപ്പൈനാട് ),  ജോ.സെക്രട്ടറിമാർ…

കോഴ വിവാദം; സിപിഎം പ്രതിഷേധ ജ്വാല സംഘടിപ്പിക്കും

കോഴ വിവാദം; സിപിഎം പ്രതിഷേധ ജ്വാല സംഘടിപ്പിക്കും   സുൽത്താൻ ബത്തേരി : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുൽത്താൻബത്തേരി യിൽ ബിജെപി കുഴൽപ്പണ രാഷ്ട്രീയമാണ് നടത്തിയതെന്ന് സിപിഎം ആരോപിച്ചു. മണ്ഡലത്തില്‍ രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത തരത്തില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു മറിച്ചുവെന്നും സിപിഎം ഇതില്‍ പ്രതിഷേധിച്ച് ഈ മാസം 12ന് വൈകിട്ട് നാല് മണിക്ക് നിയോജകമണ്ഡലത്തിലെ…

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

കോഴ വിവാദം : ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

കോഴ വിവാദം : ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സുൽത്താൻ ബത്തേരി :തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥി ആക്കുന്നതിനുവേണ്ടി സി.കെ ജാനുവിന് കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിലാണ് ഗണേശിനെ ഇന്ന് ചോദ്യം ചെയ്തത്.  രാവിലെ 10 മണി മുതൽ 12.30 വരെ കൽപ്പറ്റയിലെ പോലീസ് ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യൽ.  ജെആര്‍പി…

ഗൃഹോത്സവം ഓണ്‍ലൈന്‍ കലോത്സവം സംഘടിപ്പിച്ചു.

ഗൃഹോത്സവം  ഓണ്‍ലൈന്‍  കലോത്സവം സംഘടിപ്പിച്ചു. ചീരൽ :സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വേണ്ടി  ജില്ലാ പഞ്ചായത്ത് ഡിവിഷനു കീഴിലുള്ള വിദ്യാര്‍ത്ഥികൾക്ക് ലോക്ഡൗണ്‍ കാല മാനസിക ഉല്ലാസത്തിനും സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടി ഗൃഹോത്സവം എന്ന പേരിൽ ഓൺലൈൻ  കലോത്സവം സംഘടിപ്പിച്ചു.പരിപാടി തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് നല്‍കിയതെന്നും, മികച്ച പങ്കാളിത്തമാണ് ലഭിച്ചത് എന്നും സംഘാടകര്‍ പറഞ്ഞു. വിജയികള്‍ക്കുള്ള…

ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു കല്പറ്റ:കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ  ഭാരവാഹികളായി പ്രസിഡന്റ് : എച്ച്.ബി. പ്രദീപ് മാസ്റ്റർ ( എടവക ) , വൈസ് പ്രസിഡണ്ടുമാർ- പി.വി.ബാലകൃഷ്ണൻ ( തിരുനെല്ലി ), ടി.എസ്. ദിലീപ് കുമാർ (പുല്പള്ളി ),  സെക്രട്ടറി – എ.കെ. റഫീക്ക്, (മുപ്പൈനാട് ),  ജോ.സെക്രട്ടറിമാർ –…