ബാര്‍ബര്‍ തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി

ബാര്‍ബര്‍ തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി കല്‍പ്പറ്റ: കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ആന്റ് ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കുക, ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ദുരിതം മറികടക്കുന്നതിന് അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിക്കുക, സര്‍ക്കാര്‍ ക്ഷേമനിധിയില്‍ നിന്നും പ്രഖ്യാപിച്ച ധനസഹായം ഉടന്‍…

കൊളവള്ളിയിലെ ഗോത്രകര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ അനുമതി നല്‍കണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വനംമന്ത്രിക്ക് കത്ത് നല്‍കി

കൊളവള്ളിയിലെ ഗോത്രകര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ അനുമതി നല്‍കണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വനംമന്ത്രിക്ക് കത്ത് നല്‍കി പുല്‍പ്പള്ളി: കൊളവള്ളിപ്പാടത്ത് ഗോത്രകര്‍ഷകര്‍ക്ക് നെല്‍കൃഷി ചെയ്യാന്‍ കേന്ദ്ര വനാവകാശ നിയമപ്രകാരം അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വനംമന്ത്രി എ കെ ശശീന്ദ്രന് കത്ത് നല്‍കി. ബത്തേരി നിയോജകമണ്ഡലത്തിലെ…

വയനാട്ടിലെ വാഴ, മരച്ചീനി കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിയമസഭയില്‍ അവതരിപ്പിച്ച് ടി സിദ്ദിഖ് എം എല്‍ എ

വയനാട്ടിലെ വാഴ, മരച്ചീനി കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിയമസഭയില്‍ അവതരിപ്പിച്ച് ടി സിദ്ദിഖ് എം എല്‍ എ കല്‍പ്പറ്റ: വയനാട്ടിലെ മരച്ചീനി, വാഴ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിയമസഭയില്‍ അവതരിപ്പിച്ച് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് എം എല്‍ എ ജില്ലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ അക്കമിട്ടുനിരത്തിയത്. വയനാട് ജില്ലയിലെ…

ലീവ് സറണ്ടർ അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ചു

ലീവ് സറണ്ടർ അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ചു മാനന്തവാടി: ജീവനക്കാരുടെ സറണ്ടർ അനുകൂല്യങ്ങൾ മരവിപ്പിച്ചതിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു..കോവിഡിൻ്റെ പേരിൽ സർക്കാർ ജീവനക്കാരെ കബളിപ്പിക്കുകയാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.ജെ. ഷിബു ഉത്ഘാടനം ചെയ്തു.കെ.ടി.ഷാജി, സിനീഷ് ജോസഫ്, ബൈജു എം.എ, ശരത് , ഗഫൂർ പ്രസംഗിച്ചു.

കൗമാര പ്രായക്കാരിലെ മാനസിക ബുദ്ധിമുട്ട്; ദ്വിദിന ശില്പശാല നടത്തി

കൗമാര പ്രായക്കാരിലെ മാനസിക ബുദ്ധിമുട്ട്;  ദ്വിദിന ശില്പശാല നടത്തി മേപ്പാടി: കൗമാര പ്രായക്കാരിലെ ആത്മഹത്യ പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ അവ ഉന്മൂലനം ചെയ്യാൻ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരുന്ന ഒരു സന്നദ്ധ സംഘടനയായ ചങ്ങാതിയുടെ ആഭിമുഖ്യത്തിൽ ഡിഎം വിംസ് മെഡിക്കൽ കോളേജിൽ രണ്ട് ദിവസത്തെ ശില്പ ശാല സംഘടിപ്പിച്ചു. കോളേജ് ഡീൻ ഡോ. ഗോപകുമാരൻ…

ആസ്റ്റർ വയനാട് വീട്ടിലൊരാശുപത്രി പദ്ധതിക്ക് തുടക്കമായി

ആസ്റ്റർ വയനാട് വീട്ടിലൊരാശുപത്രി പദ്ധതിക്ക് തുടക്കമായി  മേപ്പാടി: പൂർണ്ണമായും കിടപ്പിലായ രോഗികൾക്കും പ്രായമായവർക്കും ആശുപത്രി സന്ദർശിക്കുവാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ആശ്വാസമായി ആസ്റ്റർ വയനാട് സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ മേൽനോട്ടത്തിൽ വീട്ടിലൊരാശുപത്രി പദ്ധതിക്ക് തുടക്കമായി. ആദ്യ രോഗീ സന്ദർശനത്തിന് പുറപ്പെട്ട ആംബുലൻസിന് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഫ്ലാഗ് ഓഫ്‌ കർമ്മം നിർവഹിച്ചു. പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാർ, നഴ്സുമാർ,…

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

സമ്പൂര്‍ണ്ണ കോവിഡ് വാക്സിനേഷന്‍ പഞ്ചായത്തായി തരിയോട്

സമ്പൂര്‍ണ്ണ കോവിഡ് വാക്സിനേഷന്‍ പഞ്ചായത്തായി തരിയോട് കാവുംമന്ദം: പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കി തരിയോട് ഗ്രാമപഞ്ചായത്ത് ജില്ലയില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി മാറി. മൂന്ന് മാസത്തിനുള്ളില്‍ പോസിറ്റീവ് ആയവരും നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരോ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരോ ഒഴികെയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍…

ജില്ലയില്‍ 583 പേര്‍ക്ക് കൂടി കോവിഡ് ; 582 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ 583 പേര്‍ക്ക് കൂടി കോവിഡ് ; 582 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 325 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.40 കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് 583 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 325 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്…

പ്ലസ്ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

പ്ലസ്ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച് അധ്യാപക സംഘടനകള്‍ക്ക് സര്‍ക്കാര്‍ കത്ത് നല്‍കി. നാളെ പരീക്ഷാഫലം ( plus two exam result ) പ്രഖ്യാപിക്കുമെന്നും ഈ ചടങ്ങില്‍ താങ്കളുടെ സാന്നിധ്യമുണ്ടാകണമെന്നുമാണ്…