തുർക്കി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണ പ്രവർത്തിയിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ ശ്രമിക്കും: ടി സിദ്ദിഖ് എം എൽ എ

തുർക്കി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണ പ്രവർത്തിയിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ ശ്രമിക്കും: ടി സിദ്ദിഖ് എം എൽ എ കൽപ്പറ്റ: തുർക്കി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണ പ്രവൃത്തി ഏഴുവർഷമായി സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ: ടി സിദ്ദിഖ് പ്രദേശം സന്ദർശിക്കുകയും വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കൊണ്ട് പരിഹാരം…

വൻമരം കടപുഴകി വീണു; രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി

വൻമരം കടപുഴകി വീണു; രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി സുൽത്താൻ ബത്തേരി പാട്ടവയൽ റോഡിൽ ഇന്നലെ രാത്രി പത്രണ്ട് മണിയോടെ വൻമരം കടപുഴകി വീണു. രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി. നമ്പിക്കൊല്ലി ക്ഷേത്രത്തിന് മുൻഭാഗത്താണ് മരം വീണ് റോഡ് തടസപ്പെട്ടത്. സുൽത്താൻ ബത്തേരി അഗ്നിരക്ഷാ സേനാംഗങ്ങളാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. സീനിയർ ഫയർ…

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

ജില്ലയില്‍ 383 പേര്‍ക്ക് കൂടി കോവിഡ് ; 382 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ 383 പേര്‍ക്ക് കൂടി കോവിഡ് ; 382 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 423 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.04 കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (25.07.21) 383 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 423 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി…

ചെറുകാട്ടൂർ മോഷണശ്രമം; പ്രതി പെരിന്തല്‍മണ്ണയില്‍ വെച്ച് പോലീസ് പിടിയിൽ

ചെറുകാട്ടൂർ മോഷണശ്രമം; പ്രതി പെരിന്തല്‍മണ്ണയില്‍ വെച്ച് പോലീസ് പിടിയിൽ  ചെറുകാട്ടൂരിലെ ആനക്കുഴി മുതിരക്കാല ഫ്രാന്‍സിസിന്റെ വീട്ടില്‍  ജൂലൈ ആറിന് പട്ടാപകല്‍ വാതില്‍ കുത്തി തുറക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണയില്‍ വെച്ച് മറ്റൊരു മോഷണ കേസുമായി ബന്ധപ്പെട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര ഏഴുകോണ്‍ അഭിവിഹാറില്‍ അഭിരാജ് (29) ആണ് പിടിയിലായത്.…

അഡ്രസില്ലാത്ത കത്തിൻ്റെ പേരിലുള്ള സി പി എം സമരം പരിഹാസ്യം: ഐ സി ബാലകൃഷ്ണൻ എം എൽ എ

അഡ്രസില്ലാത്ത കത്തിൻ്റെ പേരിലുള്ള സി പി എം സമരം പരിഹാസ്യം: ഐ സി ബാലകൃഷ്ണൻ എം എൽ എ സുൽത്താൻ ബത്തേരി: ഊരും പേരുമില്ലാത്ത കത്തിൻ്റെ പേരിൽ എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തുന്ന സി പി എം സ്വയം പരിഹാസ്യരാവുകയാണെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ പറഞ്ഞു. കലക്കവെള്ളത്തിൽ മീൻ…

മഴക്കെടുതി; വീടിന് ഭീഷണിയായ മരം മുറിച്ചു മാറ്റി

മഴക്കെടുതി;  വീടിന് ഭീഷണിയായ മരം മുറിച്ചു മാറ്റി ചിറക്കര: ശക്തമായി പെയ്ത മഴയെ തുടർന്ന് വീടിന് ഭീഷണിയായ മരം എസ് ഡി പി ഐ ചിറക്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റി. നഗരസഭയിലെ ചിറക്കരയിലെ താമസക്കാരനായ സാമുവലിന്റെ വീടിന് ഭീഷണിയായ മരമാണ് ശക്തമായ അടിയൊഴുക്കുള്ള തോട്ടിൽ നിന്നും പ്രയാസപ്പെട്ട് മുറിച്ച് നീക്കം ചെയ്തത്. പാർട്ടി…

100 ദിനപരിപാടി – കാർഷിക മൂല്യവർധിത സംരംഭക പരിശീലനത്തിന്റെ ഒന്നാംഘട്ടം 14 ജില്ലകളിൽ വിജയകരമായി പൂർത്തിയാകുന്നു

100 ദിനപരിപാടി – കാർഷിക മൂല്യവർധിത സംരംഭക പരിശീലനത്തിന്റെ ഒന്നാംഘട്ടം 14 ജില്ലകളിൽ വിജയകരമായി പൂർത്തിയാകുന്നു 100 ദിന പരിപാടി – KIED ഇന്റെ ആഭിമുഖ്യത്തിൽ കാർഷിക മൂല്യവർധിത സംരംഭക പരിശീലനത്തിന്റെ ഒന്നാം ഘട്ടം 14 ജില്ലകളിൽ വിജയകരമായി പൂർത്തിയാകുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി കാർഷിക മൂല്യവർദ്ധിത മേഖലയിൽ സംരഭകത്വ പരിശീലനം…

വെള്ളപ്പന്‍കണ്ടി പുനരധിവാസ പദ്ധതി; 10 വീടുകളുടെ പണിപൂര്‍ത്തിയായി, 109 കുടുംബങ്ങള്‍ക്ക് വീടുകള്‍ പണിയാനാണ് ലക്ഷ്യമിടുന്നത്

വെള്ളപ്പന്‍കണ്ടി പുനരധിവാസ പദ്ധതി; 10 വീടുകളുടെ പണിപൂര്‍ത്തിയായി, 109 കുടുംബങ്ങള്‍ക്ക് വീടുകള്‍ പണിയാനാണ് ലക്ഷ്യമിടുന്നത് കല്‍പ്പറ്റ: മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന വെള്ളപ്പന്‍കണ്ടി പുനരധിവാസ പദ്ധതി പ്രകാരം 10 വീടുകളുടെ പണി പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ 14 വീടുകളുടെ പണി ഉടനെ തുടങ്ങും. പദ്ധതിയിലുള്‍പ്പെടുത്തി ഘട്ടംഘട്ടമായി 109 കുടുംബങ്ങള്‍ക്ക് വീടുകള്‍ പണിയാനാണ് ലക്ഷ്യമിടുന്നത്. മേപ്പാടി…

ഓൺലൈൻ ഇടപാടുകൾ കൂടി ; തട്ടിപ്പു സംഘങ്ങൾക്ക് ചാകര

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ കാ​ല​ത്ത്​ ബാ​ങ്കി​ങ്​ ഉ​ള്‍​പ്പെ​ടെ ഓ​ണ്‍​ലൈ​ന്‍ ഇ​ട​പാ​ടു​ക​ള്‍ വ​ലി​യ​തോ​തി​ല്‍ കൂ​ടി​യ​ത്​ സൈ​ബ​ര്‍ ത​ട്ടി​പ്പു സം​ഘ​ങ്ങ​ള്‍​ക്ക്​ ചാ​ക​ര​യാ​കു​ന്നു. ഇ​തു​വ​രെ​യി​ല്ലാ​ത്ത​വി​ധ​മാ​ണ്​ ​ൈസ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​ത്. ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഈ ​വ​ര്‍​ഷം 329 പ​രാ​തി​ക​ളാ​ണ്​ സി​റ്റി സൈ​ബ​ര്‍ സെ​ല്ലി​ല്‍ മാ​ത്രം ല​ഭി​ച്ച​ത്. റൂ​റ​ല്‍ പ​രി​ധി​യി​ലെ ക​ണ​ക്കു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ല്‍ പ​രാ​തി​ക​ള്‍ അ​ഞ്ഞൂ​റ്​ ക​വി​യും. എ​ട്ടി​ര​ട്ടി​യോ​ള​മാ​ണ്​ പ​രാ​തി​ക​ളു​ടെ വ​ര്‍​ധ​ന. ന​ഗ​ര​ത്തി​ല്‍…