വയനാട് ജില്ലയില്‍ 98.13 ശതമാനം വിജയം

വയനാട് ജില്ലയില്‍ 98.13 ശതമാനം വിജയം; ആകെ പരീക്ഷയെഴുതിയ 11737 വിദ്യാര്‍ത്ഥികളില്‍ 11518 പേരും ഉപരിപഠനത്തിന് യോഗ്യത നേടി കല്‍പ്പറ്റ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വയനാട് ജില്ലയില്‍ 98.13 ശതമാനം വിജയം. ആകെ പരീക്ഷയെഴുതിയ 11737 വിദ്യാര്‍ത്ഥികളില്‍ 11518 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 5911 ആണ്‍കുട്ടികളില്‍ 5779 പേരും, 5826 പെണ്‍കുട്ടികളില്‍ 5739 പേരുമാണ്…

മാതൃകവചം: ഗര്‍ഭിണികള്‍ക്കുളള വാക്‌സിനേഷന്‍ നാളെ 36 കേന്ദ്രങ്ങളില്‍

മാതൃകവചം: ഗര്‍ഭിണികള്‍ക്കുളള വാക്‌സിനേഷന്‍ നാളെ 36 കേന്ദ്രങ്ങളില്‍ കൽപ്പറ്റ : ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 'മാതൃകവചം' എന്ന പേരില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന വാക്‌സിനേഷന്‍ ക്യാമ്പ് നാളെ (വ്യാഴം) ജില്ലയിലെ 36 കേന്ദ്രങ്ങളില്‍ നടക്കും. സ്പോട്ട് രജിസ്ട്രേഷന്‍ വഴിയാണ് വാക്സിനേഷന്‍. 4000 ത്തോളം ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനുളള ഒരുക്കങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയിട്ടുളളത്.…

ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍

ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍ എ- വിഭാഗത്തില്‍ രണ്ടും ബി- യില്‍ 9 ഉം സി- യില്‍ 11 ഉം ഡി- യില്‍ നാലും തദ്ദേശ സ്ഥാപനങ്ങള്‍ കൽപ്പറ്റ: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ ഉത്തരവു പ്രകാരം ഇന്ന് (ബുധന്‍) രാത്രി 10 മുതല്‍ 21.07.21 ന്…

ജില്ലാ ഹോമിയോ ആശുപത്രി വികസനം: മാസ്റ്റർ പ്ലാൻ തയ്യാറാക്കും – സംഷാദ് മരക്കാർ

ജില്ലാ ഹോമിയോ ആശുപത്രി വികസനം: മാസ്റ്റർ പ്ലാൻ തയ്യാറാക്കും – സംഷാദ് മരക്കാർ പനമരം: അഞ്ചുകുന്നിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പ്രസ്താവിച്ചു. കിടത്തി ചികിത്സാ സൗകര്യം വർദ്ധിപ്പിക്കുകയും ആവശ്യമായ കെട്ടിട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. 30 ലക്ഷത്തിലേറെ രൂപയുടെ…

ജില്ലയില്‍ 433 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ 433 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 292 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.16 കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (14.07.21) 433 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 292 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.16 ആണ്. എല്ലാവര്‍ക്കും…

കരുമം ഖത്തർ പുൽപ്പള്ളി സി എച്ച് സി യിലേക്ക് സാധനങ്ങൾ വാങ്ങി നൽകി

കരുമം ഖത്തർ പുൽപ്പള്ളി സി എച്ച് സി യിലേക്ക് സാധനങ്ങൾ വാങ്ങി നൽകി പുൽപ്പള്ളി : പുൽപ്പള്ളി സി എച്ച് സിയിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആവശ്യമുള്ള ബെഡ്ഷീറ്റുകൾ തലയിണകൾ, ഇൻജെക്ഷൻ-ഡ്രസിങ് മുറികളിലേക്ക് വേണ്ട നേഴ്സിങ് അനുബന്ധ ഉപകരണങ്ങൾ എന്നിവ ഖത്തറിലെ പുൽപ്പള്ളിക്കാരുടെ കൂട്ടായ്മയായ കരുമം ഖത്തർ സംഭാവനയായി നൽകി. പുൽപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ വെച്ച്…

ഓൺലൈൻ സ്ഥലംമാറ്റ നടപടിക്കെതിരെ എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു

ഓൺലൈൻ സ്ഥലംമാറ്റ നടപടിക്കെതിരെ എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു  മാനന്തവാടി: റവന്യൂ വകുപ്പിലെ അശാസ്ത്രീയമായ ഓൺലൈൻ സ്ഥലം മാറ്റ നടപടികൾക്കെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു. ജീവനക്കാരുടെ നിലവിലുള്ള സീനിയോരിറ്റി അട്ടിമറിക്കുന്നതും ഡിആർബി ജില്ലയിൽ സ്ഥലം മാറ്റം ലഭിക്കുന്ന സമ്പ്രദായം തകിടം മറിക്കുന്നതുമാണ് ഓൺലൈൻ സ്ഥലം മാറ്റ നയങ്ങളെന്ന് കമ്മറ്റി കുറ്റപ്പെടുത്തി. ജീവനക്കാരുടെ…

സങ്കരയിനം കശുമാവ് തൈകളുടെ വിതരണം തുടങ്ങി

സങ്കരയിനം കശുമാവ് തൈകളുടെ വിതരണം തുടങ്ങി കൽപ്പറ്റ : കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിലുള്‍പ്പെടുത്തി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി നല്‍കുന്ന സങ്കരയിനം കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണം തുടങ്ങി. പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക്തല ഉദ്ഘാടനം പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത്…

ജോസഫ് (67) നിര്യാതനായി

ജോസഫ് (67) നിര്യാതനായി ചെറുകാട്ടൂർ നെല്ലേടത്ത് ജാേസഫ് (പാപ്പു 67) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ലിജു, മോളി, ബിനു, ഷിനു. മരുമക്കൾ: രഞ്ജിനി, അമ്പിളി, ഷീന, ഫിലിപ്പ് പമ്പനായിക്കൽ. സംസ്കാരം നാളെ (ജൂലൈ 15) രാവിലെ 10 മണിക്ക് ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കണം: കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍

എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കണം: കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍  കൽപ്പറ്റ: എല്ലാദിവസവും കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് കടകൾ തുറക്കാൻ അനുവാദം നൽകണമെന്ന് കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നിടവിട്ട ദിവസങ്ങളിലുള്ള പ്രവര്‍ത്തനരീതി ജനത്തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്തതിന് കാരണമാകുന്നുണ്ട്. വ്യാപാരികളും കെട്ടിട ഉടമകളും അതിരൂക്ഷമായ സാമ്പത്തിക…