മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ചെക്ക് കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ചെക്ക് കൈമാറി കല്‍പ്പറ്റ: ആള്‍ കേരള ഗവ: കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് കൈമാറി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചെക്ക് ഏറ്റ് വാങ്ങി. ജില്ലയില്‍ ക്രഷര്‍ , ക്വാറി തുറക്കാതായിട്ട് 6- വര്‍ഷം കഴിഞ്ഞു. അതിനാല്‍ ജില്ലയിലെ വില…

എം എല്‍ എയെ കുറ്റം പറയുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേട് മറയ്ക്കാൻ; കോണ്‍ഗ്രസ്

എം എല്‍ എയെ കുറ്റം പറയുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേട് മറയ്ക്കാന്‍; കോണ്‍ഗ്രസ് കേണിച്ചിറ: ബീനാച്ചി-പനമരം റോഡ് പണി ഇഴഞ്ഞുനീങ്ങുന്ന സംഭവത്തില്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് മറക്കാനാണ് എം എല്‍ എക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് പൂതാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസ്തുത റോഡിന് വേണ്ടി നിയമസഭയില്‍ ഐ സി ബാലകൃഷ്ണന്‍ ഉന്നയിച്ചതടക്കം ഇവിടുത്തെ നാട്ടുകാര്‍ നേരില്‍ കണ്ടത്.…

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്  മരണം 135  സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570,…

മന്ത്രിയെ തടഞ്ഞുവെന്ന് പൂതാടി ലോക്കൽ കമ്മിറ്റി പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അസംബന്ധം ; ഐ സി ബാലകൃഷ്ണൻ എം എൽ എ

ബീനാച്ചി-പനമരം റോഡ് എത്രയും വേഗം പ്രാവര്‍ത്തികമാക്കും: ഐ സി ബാലകൃഷ്ണൻ എം എൽ എ മന്ത്രിയെ തടഞ്ഞുവെന്ന് പൂതാടി ലോക്കൽ കമ്മിറ്റി പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അസംബന്ധമെന്നും എം എൽ എ സുല്‍ത്താന്‍ബത്തേരി: ബീനാച്ചി-പനമരം റോഡ് എത്രയും വേഗം പ്രാവര്‍ത്തികമാക്കുകയെന്ന ഒറ്റലക്ഷ്യം മാത്രമെയുള്ളുവെന്നും, വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താല്‍പര്യമില്ലെന്നും ഡി സി സി പ്രസിഡന്റ് ഐ സി…

കല്‍പ്പറ്റ പൗര സമിതി മന്ത്രിക്ക് നവേദനം നല്‍കി

കല്‍പ്പറ്റ പൗര സമിതി മന്ത്രിക്ക് നവേദനം നല്‍കി  കല്‍പ്പറ്റ: വയനാട്ടുകാരുടെ പ്രതീക്ഷയായ ചുരം റോപ്പ് വേ ലക്കിടി മുതല്‍ അടിവാരം വരെ അടിയന്തിരമായി നടപ്പാക്കുക, കാരാപ്പുഴ പദ്ധതി പ്രദേശം ടൂറിസത്തിന് ഉതകുന്ന രീതിയില്‍ അഭിവൃദ്ധിപ്പെടുത്തുക ,കല്‍പ്പറ്റ തുര്‍ക്കി പാലത്തിന്റെ അപ്രോച്ച് റോഡ് പണി പൂര്‍ത്തികരിച്ച് ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുക, ടൗണിലെ ഫുട്പാത്ത് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുക,…

ഓൺലൈൻ പഠന സഹായ പദ്ധതിയുമായി കേരള എൻ.ജി.ഒ അസോസിയേഷൻ

 ഓൺലൈൻ പഠന സഹായ പദ്ധതിയുമായി കേരള എൻ.ജി.ഒ അസോസിയേഷൻ കൽപ്പറ്റ: നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പoന സഹായത്തിനായി പാത്ത് ഫൈൻഡർ പദ്ധതിയുമായി കേരള എൻ.ജി.ഒ അസോസിയേഷൻ. പദ്ധതിയുടെ ഒന്നാംഘട്ടമായി ഡിജിറ്റൽ ടി.വി, മൊബൈൽ ഫോൺ എന്നിവ കൽപ്പറ്റ എം.എൽ.എ ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ എന്നിവർക്ക് കൈമാറി സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡണ്ട്…

കർണാടകത്തിൽ നിന്ന് മാനന്തവാടി വഴി വരുന്ന ദേശീയ പാതകളുടെ പണി ഉടൻ ആരംഭിക്കണം :മർച്ചൻ്റ്സ് അസോസിയേഷൻ

കർണാടകത്തിൽ നിന്ന് മാനന്തവാടി വഴി വരുന്ന ദേശീയ പാതകളുടെ പണി ഉടൻ ആരംഭിക്കണം :മർച്ചൻ്റ്സ് അസോസിയേഷൻ  മാനന്തവാടി: കർണാടകത്തിൽ നിന്ന് മാനന്തവാടി വഴി വരുന്ന ദേശീയ പാതകളുടെ പണി ഉടൻ ആരംഭിക്കണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു, NH 275ലെ പെരിയപട്ടണത്ത് നിന്നാരംഭിച്ച്…

വൃക്ഷത്തൈ നട്ടു പ്രതിഷേധിച്ചു

വൃക്ഷത്തൈ നട്ടു പ്രതിഷേധിച്ചു കൽപ്പറ്റ: വനം കൊള്ളക്കെതിരെ ഐ എൻ ടി യു സി യുവ തൊഴിലാളി വിഭാഗം സംസ്ഥാന വ്യാപകമായി പൊതു സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടു പ്രതിഷേധിച്ചു. കൽപ്പറ്റയിൽ നടന്ന വയനാട് ജില്ലാ തല ഉദ്ഘാടനം കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ : ടി സിദ്ധീഖ് എം എൽ എ…

ക്രോസ് ബാറിനു കീഴിൽ ചിറകുവിരിച്ച് യാൻ സോമ്മർ; യൂറോയിൽ പുതിയ റെക്കോർഡ്

ക്രോസ് ബാറിനു കീഴിൽ ചിറകുവിരിച്ച് യാൻ സോമ്മർ; യൂറോയിൽ പുതിയ റെക്കോർഡ് റഷ്യ : സ്പെയിനെതിരായ യൂറോ കപ്പ് ക്വാർട്ടർ മത്സരത്തിൽ റെക്കോർഡിറ്റ് സ്വിറ്റ്സർലൻഡ് ഗോൽ കീപ്പർ യാൻ സോമ്മർ. ഈ യൂറോ കപ്പിൽ ഏറ്റവുമധികം ഷോട്ടുകൾ തടഞ്ഞ താരമെന്ന റെക്കോർഡാണ് 32കാരനായ സോമ്മർ സ്വന്തമാക്കിയത്. മുഴുവൻ സമയവും അധികസമയവും കടന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ…

ലോക്ക്ഡൗണിന്റെ മറവിൽ വേട്ടക്കാർ കാട് കയറുന്നു

ലോക്ക്ഡൗണിന്റെ മറവിൽ വേട്ടക്കാർ കാട് കയറുന്നു റിപ്പോർട്ട് – അഖില ഷാജി മാനന്തവാടി : ലോക്ക്ഡൗൺ മറവിൽ നിരവധി വേട്ടകളാണ് ദിനംപ്രതി ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. വയനാടിന്ന് ലഹരിമാഫിയയുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യാജമദ്യത്തിന്റെയും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും കടത്തലും വിൽപ്പനയും തടയുന്നതിന് പരിശോധന കർശനമാക്കിയിട്ടുണ്ടെങ്കിലും അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ നിന്നും പിടികൂടുന്ന ലഹരിവസ്തുക്കളുടെ തോത് വർദ്ധിക്കുകയാണ്. ഇപ്പോഴിതാ…