വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർമാണം; ഇന്റർനെറ്റ് കഫേ ഉടമ അറസ്റ്റിൽ

വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർമാണം; ഇന്റർനെറ്റ് കഫേ ഉടമ അറസ്റ്റിൽ മാനന്തവാടി : വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ ഇൻ്റർനെറ്റ് കഫേ ഉടമ അറസ്റ്റിൽ. മാനന്തവാടി വ്യു ടവറിലെ ഡോട്ട് കോം ഇന്റർനെറ്റ് കഫേ നടത്തിപ്പുകാരൻ അഞ്ചാം മൈൽ സ്വദേശി കണക്കശ്ശേരി കെ…

താഴെകരണി- കല്ലന്‍ചിറ റോഡ് രാഹുല്‍ഗാന്ധി എം പി ഉദ്ഘാടനം ചെയ്തു

താഴെകരണി- കല്ലന്‍ചിറ റോഡ് രാഹുല്‍ഗാന്ധി എം പി ഉദ്ഘാടനം ചെയ്തു കണിയാമ്പറ്റ: പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച താഴെ കരണി- കല്ലന്‍ച്ചിറ റോഡ് രാഹുല്‍ഗാന്ധി എം പി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കല്ലന്‍ചിറ പ്രദേശത്തെ മീനങ്ങാടി-പനമരം സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന സുപ്രധാനമായ റോഡാണിത്. റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയായതോടെ…

പനവല്ലി സര്‍വ്വാണി ടൂറിസം പദ്ധതി വിദഗ്ധ സമിതി പരിശോധിക്കും

പനവല്ലി സര്‍വ്വാണി ടൂറിസം പദ്ധതി വിദഗ്ധ സമിതി പരിശോധിക്കും തിരുനെല്ലി: ഗ്രാമപഞ്ചായത്ത് പനവല്ലി സര്‍വ്വാണിയിലെ നരിനിരങ്ങി തടാകം ടൂറിസം പദ്ധതിയുടെ സാധ്യത പരിശോധിക്കുന്നതിനായി ടൂറിസം വകുപ്പിന്റെ വിദഗധ സംഘം പരിശോധന നടത്തും. തൊട്ടടുടുത്ത ദിവസം തന്നെ പദ്ധതി പ്രദേശത്തെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടൂറിസം ഡയറക്ടര്‍ക്ക് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്…

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

കുട്ട –മാനന്തവാടി വഴി മലപ്പുറത്തേക്ക് നിർദേശിച്ച പുതിയ ദേശീയ പാത യാഥാർഥ്യമാക്കുന്നതിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം

കുട്ട –മാനന്തവാടി വഴി മലപ്പുറത്തേക്ക് നിർദേശിച്ച പുതിയ ദേശീയ പാത യാഥാർഥ്യമാക്കുന്നതിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം മാനന്തവാടി: കേന്ദ്ര സർക്കാർ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി മൈസൂരുവിൽ നിന്നും കുട്ട –മാനന്തവാടി വഴി മലപ്പുറത്തേക്ക് നിർദേശിച്ച പുതിയ ദേശീയ പാത യാഥാർഥ്യമാക്കുന്ന കാര്യത്തിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. ബംഗ്ലുരു-മലപ്പുറം സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി…

ഓൺലൈൻ പഠനത്തിന് കൈത്താങ്ങ്

ഓൺലൈൻ പഠനത്തിന് കൈത്താങ്ങ് പള്ളിക്കുന്ന് : ഓൺലൈൻ പഠനത്തിന് കൈത്താങ്ങായി പള്ളിക്കുന്ന് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെയും എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ കൈമാറി. മുൻ കോർപറേറ്റ് മാനേജർ ഫാ.തോമസ് പനക്കൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. അലോഷ്യസ് കുളങ്ങര…

ജില്ലയില്‍ 300 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 300 പേര്‍ക്ക് കൂടി കോവിഡ് 114 പേര്‍ക്ക് രോഗമുക്തി *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.75* വയനാട് ജില്ലയില്‍ ഇന്ന് (02.07.21) 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 114 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.75 ആണ്. 292 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…

ബീനാച്ചി -പനമരം റോഡ് മന്ത്രി സന്ദര്‍ശിച്ചു

ബീനാച്ചി -പനമരം റോഡ് മന്ത്രി സന്ദര്‍ശിച്ചു               സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന ബീനാച്ചി-പനമരം റോഡ് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി മന്ദഗതിയില്‍ ആണെന്നുളള നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്…

ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ്: പ്രാരംഭഘട്ടത്തില്‍ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ‘ബയോ വെപ്പന്‍’ പരാമര്‍ശത്തില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തില്‍ റദ്ദാക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാന്‍ ദ്വീപ് ഭരണകൂടത്തിനും നിര്‍ദ്ദേശം നല്‍കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഐഷ സുല്‍ത്താനയുടെ ഹര്‍ജി തള്ളണമെന്നും…

മാനന്തവാടി – കൊയിലേരി–കൈതയ്ക്കൽ റോഡ് പണി ഇന്നും പാതി വഴിയിൽ; ഇനി പ്രതീക്ഷ മന്ത്രിയിൽ മാത്രം

മാനന്തവാടി – കൊയിലേരി–കൈതയ്ക്കൽ റോഡ് പണി ഇന്നും പാതി വഴിയിൽ; ഇനി പ്രതീക്ഷ മന്ത്രിയിൽ മാത്രം   മാനന്തവാടി : 3 വർഷം മുൻപ് നിർമാണം ആരംഭിച്ച മാനന്തവാടി – കൊയിലേരി–കൈതയ്ക്കൽ റോഡ് പണി ഇന്നും പാതി വഴിയിൽ. റോഡ് നവീകരണം നീണ്ട് പോകുന്നതിനാൽ നാട്ടുകാർ ദുരിതത്തിലാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2018 നവംബറിൽ ആരംഭിച്ച നവീകരണ…