സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…

ഐ.സി.ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം: സിപിഐ എം

ഐ.സി.ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം: സിപിഐ എം സുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഉദ്യോഗാർഥികളിൽനിന്ന് രണ്ട് കോടി കോഴ വാങ്ങിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവെ‌ക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുമ്പിൽ…

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

ഓണാഘോഷം: സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറന്നു

ഓണാഘോഷം: സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറന്നു കൽപ്പറ്റ : ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി, എൻ.ഡി.പി.എസ് മേഖലയിലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം ആരംഭിച്ചു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന ജില്ലാ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചത്. അബ്കാരി, എൻ.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട ഉല്പ്പാദനം, വിൽപ്പന, കടത്ത് എന്നിവ…

ജില്ലയില്‍ 526 പേര്‍ക്ക് കൂടി കോവിഡ് ; 523 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ 526 പേര്‍ക്ക് കൂടി കോവിഡ് ; 523 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 387 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.07 കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (24.07.21) 526 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 387 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ്…

സ്ത്രീ സുരക്ഷ ; കനൽ കർമ്മ പരിപാടിക്ക് തുടക്കമായി

സ്ത്രീ സുരക്ഷ ; കനൽ കർമ്മ പരിപാടിക്ക് തുടക്കമായി കൽപ്പറ്റ: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വനിത ശിശു വികസന വകുപ്പ് ആരംഭിക്കുന്ന 'കനൽ' കർമ്മ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള പോസ്റ്റർ പ്രകാശനം ചെയ്തു കൊണ്ട് നിർവ്വഹിച്ചു. സ്ത്രീകൾക്ക് നേരെ സമീപകാലത്ത് വർദ്ധിച്ചു വരുന്ന സ്ത്രീധന പീഢനങ്ങൾ, ഗാർഹിക…

കേശവേട്ടന്‍ ആഗ്രഹിച്ചു; ശ്രീകല ടീച്ചര്‍ കാണാനെത്തി

കേശവേട്ടന്‍ ആഗ്രഹിച്ചു; ശ്രീകല ടീച്ചര്‍ കാണാനെത്തി                                 മാനന്തവാടി: തിങ്കളാഴ്ച ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കുന്ന കേശവേട്ടനെ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല ടീച്ചര്‍ വിളിച്ചു സംസാരിച്ചപ്പോള്‍ ടീച്ചറെ കാണണമെന്ന…

മികച്ച രീതിയിലുള്ള പ്രാഥമിക ചികിത്സ ഉറപ്പാക്കും; മുഖ്യമന്ത്രി

മികച്ച രീതിയിലുള്ള പ്രാഥമിക ചികിത്സ ഉറപ്പാക്കും; മുഖ്യമന്ത്രി കൽപ്പറ്റ: ആരോഗ്യ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജില്ലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയില്‍ മികച്ച രീതിയിലുള്ള അത്യാധുനിക പ്രാഥമിക ചികിത്സ വിദഗ്ധമായ രീതിയില്‍ ഉറപ്പാക്കുമെന്ന്…

ഉഴവൂർ വിജയൻ അനുസ്മരണവും മുഴുവൻ വിഷയത്തിൽ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി

ഉഴവൂർ വിജയൻ അനുസ്മരണവും മുഴുവൻ വിഷയത്തിൽ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി കൽപ്പറ്റ: NCP മുൻ സംസ്ഥാന പ്രസിഡണ്ട് ഉഴവൂർ വിജയൻ്റെ നാലാമത്തെ ചരമ അനുസ്മരണ ദിനം ദേശീയ കലാ സംസ്ക്യതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തി. എൻ സി പി സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പർ സി.എം ശിവരാമൻ…

ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കൽപ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദിവാസി ഗര്‍ഭിണികളുടെ പരിചരണത്തിനായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍ (ആന്റിനാറ്റല്‍ െ്രെടബല്‍ ഹോം) മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയോടുള്ള സര്‍ക്കാരിന്റെ കരുതല്‍ വെളിവാക്കുന്നതും, ആദിവാസി സമൂഹത്തിന് പ്രത്യേക പരിഗണന നല്‍കുന്നതുമായ…