നിയന്ത്രണങ്ങൾ അശാസ്ത്രീയം; കടകൾ എല്ലാ ദിവസവും തുറക്കണമെന്ന് ഐ.എം.എ

നിയന്ത്രണങ്ങൾ അശാസ്ത്രീയം; കടകൾ എല്ലാ ദിവസവും തുറക്കണമെന്ന് ഐ.എം.എ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഡോക്​ടർമാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). കൂടുതല്‍ ദിവസങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് തിരക്ക് കുറക്കുകയാണ് വേണ്ടത്. കടകളും ബാങ്കുകളും ഓഫീസുകളും എല്ലാ ദിവസവും തുറക്കണമെന്നും ​ ഐ.എം.എ ആവശ്യപ്പെട്ടു. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം…

ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു പയ്യമ്പള്ളി: സെന്റ് കാതറിയൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ഡിവൈസസ് ലൈബ്രറിയിൽ നിന്നും ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്തു. ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം മൂലം ഓൺലൈൻ ക്ലാസ്സുകളിൽ സംബന്ധിയ്ക്കാൻ കഴിയാത്ത 13 വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ ഗാഡ്ജറ്റുകൾ നല്കിയത്. ഡിജിറ്റൽ വിടവ് പരമാവധി കുറയ്ക്കാൻ വേണ്ട തുടർ നടപടികൾ കൈകൊള്ളാനും,…

മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക

മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക പോപുലര്‍ ഫ്രണ്ട് ഐക്യദാര്‍ഡ്യ സംഗമം സംഘടിപ്പിച്ചു കല്‍പ്പറ്റ: മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ രാവിലെ 11ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും…

പ്രതിരോധ സമരം നടത്തി

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിരോധ സമരം നടത്തി കോട്ടത്തറ : സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ കോട്ടത്തറയിൽ പ്രതിരോധ സമരം നടത്തി. സമരം പ്രൈമറി സൊസൈറ്റി അസോസിയേഷൻ ജില്ല സെക്രട്ടറി പി.സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.സുമേഷ് അധ്യക്ഷനായിരുന്നു. സിഐടിയു ജില്ല കമ്മിറ്റി…

സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കൊവിഡ് സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,810 ആയി. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം…

ബാവലി കാട്ടുപാേത്ത് വേട്ട; പിന്നിൽ വാവ ഷൗക്കത്തിൻ്റെ നേതൃത്വത്തിലുള്ള വേട്ട സംഘം..!

ബാവലി കാട്ടുപാേത്ത് വേട്ട പിന്നിൽ വാവ ഷൗക്കത്തിൻ്റെ നേതൃത്വത്തിലുള്ള വേട്ട സംഘം …! റിപ്പോർട്ട് – അങ്കിത വേണുഗോപാൽ മാനന്തവാടി:  ബാവലിയിൽ എട്ട് ക്വിൻ്റലോളം വരുന്ന കാട്ടുപോത്തിനെ വെടിവെച്ച് കാെന്ന കേസിലെ ഏഴംഗ സംഘത്തെക്കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. വേട്ടക്കിടെ പിടിയിലായ കുപ്പാടിത്തറ നടമ്മൽ തിരുവങ്ങാടൻ മൊയ്തുവിൻ്റെ മൊഴിയിൽ നിന്നാണ് ഒപ്പം വന്ന…

ജില്ലയില്‍ 436 പേര്‍ക്ക് കൂടി കോവിഡ് ; 433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ 436 പേര്‍ക്ക് കൂടി കോവിഡ് ; 433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 239 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.76 കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് 436 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 239 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്…

ട്രോമകെയർ പ്രവർത്തനം വയനാട്ടിലേക്കും

ട്രോമകെയർ പ്രവർത്തനം വയനാട്ടിലേക്കും കൽപ്പറ്റ :റോഡപകടങ്ങളിലും, പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തിര ഘട്ടങ്ങളിലും രക്ഷാ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായ ട്രോമാകെയർ (ട്രാക്ക്) കോഴിക്കോടിന്റെ കീഴിൽ സന്നദ്ധസേന വളണ്ടിയർമാരെ ഉൾപ്പെടുത്തി വയനാട് യൂണിറ്റ് രൂപീകരിച്ചു. അപകട സ്ഥലങ്ങളിൽ പ്രഥമ ശുശ്രൂഷ ഉൾപ്പടെ രക്ഷാ പ്രവർത്തനത്തിന് പ്രാഥമിക പരിശീലനം ലഭിച്ച അറുപതോളം സേനാ അംഗങ്ങളാണ് തുടക്കത്തിൽ പ്രവർത്തനത്തിന് ഇറങ്ങുന്നത്,ഇതിന്…

ആന ശല്യത്തിൽ വലഞ്ഞ് പുളിമൂട്കുന്ന് നിവാസികൾ

ആന ശല്യത്തിൽ വലഞ്ഞ് പുളിമൂട്കുന്ന് നിവാസികൾ കാട്ടിക്കുളം :  ആന ശല്യത്താൽ പ്രയാസപ്പെട്ട് കഴിയുകയാണ് പുളിമൂട്കുന്ന് നിവാസികൾ. കഴിഞ്ഞ മൂന്നു ദിവസമായി ഒറ്റക്കൊമ്പൻ പ്രദേശത്തെ കർഷകരുടെ കൃഷിയിടത്തിൽ നാശനഷ്ടം വരുത്തിയിരിക്കുകയാണ് . വട്ടപ്പാറക്കൽ മോനിച്ചൻ (സാം) എന്ന കർഷകന്റെ വാഴ, കൊക്കോ, ജാതി, കുരുമുളക്,കാപ്പി, കപ്പ തുടങ്ങിയ കൃഷി പൂർണമായും ആന ചവിട്ടി നശിപ്പിച്ചു. ഇയാളുടെ…

ഓൺലൈൻ പഠന കേന്ദ്രങ്ങളിലേക്ക് പഠനോപകരണങ്ങൾ നൽകി

ഓൺലൈൻ പഠന കേന്ദ്രങ്ങളിലേക്ക് പഠനോപകരണങ്ങൾ നൽകി കെല്ലൂർ : പനമരം ഗവ: ഹൈസ്കൂൾ അദ്ധ്യാപക കൂട്ടായ്മ വിവിധ ഓൺലൈൻ പഠന കേന്ദ്രങ്ങളിലേക്ക് നൽകുന്ന പഠനോപകരണങ്ങൾ പനമരം പഞ്ചായത്ത് 23 വാർഡ് തുടർ വിദ്യാ കേന്ദ്രത്തിൽ വാർഡ് മെമ്പർ ആഷിഖ് എം കെ വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പനമരം സ്കൂളിലെ സീനിയർ അധ്യാപകൻ ടി ടി ജെയിംസ്…