ഓണാഘോഷം: സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറന്നു


Ad
ഓണാഘോഷം: സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറന്നു
കൽപ്പറ്റ : ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി, എൻ.ഡി.പി.എസ് മേഖലയിലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ
കൺട്രോൾ റൂം ആരംഭിച്ചു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന ജില്ലാ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചത്.
അബ്കാരി, എൻ.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട ഉല്പ്പാദനം, വിൽപ്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും, കൃത്യമായ വിവരങ്ങളും പൊതുജനങ്ങൾക്കും, സന്നദ്ധ സംഘടനകൾക്കും
കൺട്രോൾ റൂമിൽ വിളിച്ചറിയിക്കാം.
 04936-248850 എന്ന നമ്പറിലും, പൊതുജനത്തിന് ടോൾ ഫ്രീ നമ്പറായ 1800 425 2848 അല്ലെങ്കിൽ ഹോട്ട് ലൈൻ നമ്പറായ 155 358 ലേക്കോ താഴെ പറയുന്ന ഓഫീസർമാരുടെ മൊബൈൽ നമ്പറുകളിലേക്കോ വിളിച്ചറിയിക്കാവുന്നതാണെന്ന് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
* എക്‌സൈസ് കൺട്രോൾ റൂം മീനങ്ങാടി (04936 248850)
* എക്സൈസ് റെയിഞ്ച് ഓഫീസ് കൽപ്പറ്റ (04936 208230)
*എക്സൈസ് സർക്കിൾ ഓഫീസ്, കൽപ്പറ്റ( 04936 202219)
*എക്സൈസ് റെയിഞ്ച് ഓഫീസ് മാനന്തവാടി (04935 244923)
*എക്സൈസ് സർക്കിൾ ഓഫീസ്, മാനന്തവാടി (04935 240 012)
*എക്സൈസ് റെയിഞ്ച് ഓഫീസ് ബത്തേരി (04936 227227)
*എക്സൈസ് സർക്കിൾ ഓഫീസ്,ബത്തേരി (04936 248190)
*എക്സൈസ് സ്പെഷൽ സ്ക്വാഡ് മീനങ്ങാടി(04936 246180)
 *എക്സൈസ് ഓഫീസർമാരുടെ മൊബൈൽ നമ്പറുകൾ*
*എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വയനാട് (9447178064)
* അസി.എക്സൈസ് കമ്മീഷണർ (9496002872)
*എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൽപറ്റ ( 9400069663)
*എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മാനന്തവാടി (940006 9667) 
 *എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബത്തേരി 
(9400069665) 
 *എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, സ്പെഷ്യൽ
സ്ക്വാഡ്, വയനാട് (9400069666)
*എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ, കൽപ്പറ്റ (9400069665)
*എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ, മാനന്തവാടി (9400069670)
*എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ, സുൽത്താൻ ബത്തേരി
(9400069669)
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *