ക്വാറന്‍റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും റൂം ക്വാറന്‍റൈനില്‍ കഴിയണം; ജില്ലാ പോലീസ് മേധാവി

ക്വാറന്‍റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും റൂം ക്വാറന്‍റൈനില്‍ കഴിയണം; ജില്ലാ പോലീസ് മേധാവി   കൽപ്പറ്റ: കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ക്വാറന്‍റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീടുകളില്‍ റൂം ക്വാറന്‍റൈനില്‍ കഴിയണമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ ‌പി‌ എസ് അറിയിച്ചു. വീടുകളിലെ മറ്റുള്ളവരും മാസ്ക് ധരിച്ച് സാമൂഹിക അകലം…

കോവിഡ് മാനദണ്ഡം ലംഘിച്ച് പാര്‍ട്ടി യോഗം ; നേതാക്കളെ പ്രതി ചേർത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

കോവിഡ് മാനദണ്ഡം ലംഘിച്ച് പാര്‍ട്ടി യോഗം ; നേതാക്കളെ പ്രതി ചേർത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു കൽപ്പറ്റ: കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കര്‍ശന നിയന്ത്രണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചുക്കൊണ്ട് കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് കമ്പളക്കാട് അന്‍സാരിയ സ്കൂളില്‍ വെച്ച് പാര്‍ട്ടി യോഗം നടത്തിയതിന് പാര്‍ട്ടി നേതാക്കളെ പ്രതിച്ചേര്‍ത്ത്…

പഠനം നിലച്ചില്ല: 11 പേർക്ക് കരുത്തായത് തുടി അറിവുട ട്രൈബൽ ബോർഡിംഗ്

പഠനം നിലച്ചില്ല: 11 പേർക്ക് കരുത്തായത് തുടി അറിവുട ട്രൈബൽ ബോർഡിംഗ്  കൽപ്പറ്റ: സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥ കൊണ്ട് ഒരു ഘട്ടത്തിൽ പഠനം നിലക്കുമെന്ന് കരുതിയ പതിനൊന്ന് ഗോത്ര വിദ്യാർത്ഥികളെ ചേർത്ത് നിർത്തി കരുത്ത് പകർന്നപ്പോൾ അവർ നേടിയത് മികച്ച വിജയം. ഏച്ചോം സർവ്വോദയ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച…

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

ധനസഹായത്തിന് അപേക്ഷിക്കാം

ധനസഹായത്തിന് അപേക്ഷിക്കാം കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്ക് ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ബോര്‍ഡ് മുഖേന അനുവദിക്കുന്ന രണ്ടാം ഘട്ട ധനസഹായത്തിന് അപേക്ഷിക്കാം. അംഗങ്ങള്‍ ആഗസ്റ്റ് 4 നകം അനുബന്ധ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രം വഴി http://www.boardswelfareassistance.lc.kerala.gov.in. എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി…

ജില്ലയില്‍ 263 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.64

ജില്ലയില്‍ 263 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.64 കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (2.08.21) 263 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 237 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.64 ആണ്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ…

വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നും രാജി വെച്ച് കോൺഗ്രസ് -എസിലേക്ക് വന്നവർക്ക് സ്വീകരണം നൽകി

വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നും രാജി വെച്ച് കോൺഗ്രസ് -എസിലേക്ക് വന്നവർക്ക് സ്വീകരണം നൽകി കൽപ്പറ്റ: കോൺഗ്രസ് -എസ് പാർട്ടിയിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നും വന്നവർക്ക് സുൽത്താൻ ബത്തേരിയിൽ സ്വീകരണം നൽകി. സംശുദ്ധ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ സേവന രംഗത്ത് പ്രവർത്തിച്ചിട്ടുള്ളതും പാർലമെൻ്റിലും- കേരള നിയമസഭയിൽ മന്ത്രിയായും പലതവണ എംഎൽഎ ആയും സേവനമനുഷ്ഠിച്ചിട്ടുള്ള രാമചന്ദ്രൻ കടന്നപ്പള്ളി…

ലോട്ടറി ഓഫീസിന് മുന്നില്‍ നില്‍പ്പു സമരം നടത്തി

ലോട്ടറി ഓഫീസിന് മുന്നില്‍ നില്‍പ്പു സമരം നടത്തി കല്‍പ്പറ്റ: ആള്‍ കേരള ലോട്ടറി ഏജന്‍സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഐ എന്‍ ടി യു സി വയനാട് ജില്ലാ ലോട്ടറി ഓഫീസിന് മുന്നില്‍ നില്‍പ്പു സമരം നടത്തി. ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബോണസായി 10,000/- രൂപ അനുവദിക്കുക, ലോട്ടറി തൊഴിലാളികള്‍ക്ക് കോവിഡ് വാക്‌സിസിന്‍ ഉടന്‍ നല്‍കുക,…

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ടിഎസ്പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളില്‍ 2021-22 അദ്ധ്യയന വര്‍ഷം ഡിഗ്രി, പിജി, ഡിപ്ലോമ, എഞ്ചിനീയറിംഗ്, മെഡിക്കല്‍, ഗവേഷണം തുടങ്ങിയവ പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. മെറിറ്റില്‍ അഡ്മിഷന്‍ നേടി ഗവണ്‍മെന്റ് സ്ഥാപനങ്ങളിലോ…

കുട്ടികളുടെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി

കുട്ടികളുടെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി മീനങ്ങാടി: ജില്ലാ ശിശുക്ഷേമ സമിതിയുടെ മീനങ്ങാടി ജവഹര്‍ ബാലഭവനിലെ കുട്ടികളുടെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. ബാലുശ്ശേരി സ്വദേശിനിയും എറണാകുളം സേക്രട്ട്. ഹാര്‍ട്ട്. തേവര കോളേജിലെ ബി. എ. ഇക്കണോമിക്‌സ് വിദ്യാത്ഥിനിയുമായ എ.കെ. അനന്തികയാണ് പുസ്തകങ്ങള്‍ നല്‍കിയത്. ശിശുക്ഷേമ സമിതിക്ക് വേണ്ടി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. 160…