കെട്ടിട വാടക ഒഴിവാക്കുന്നതിന് സ്വകാര്യ കെട്ടിട ഉടമകൾ തയ്യാറാകണം; വ്യാപാരി വ്യവസായി സമിതി

കൽപ്പറ്റ: കാേവിഡ് 19 രണ്ടാം തരംഗത്തിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട കാലയളവിലെ കെട്ടിട വാടക ഒഴിവാക്കുന്നതിന് സ്വകാര്യ കെട്ടിട ഉടമകൾ തയ്യാറാകണമെന്നും സർക്കാർ പ്രസ്തുത വിഷയത്തിൽ ഇടപ്പെടണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വൈത്തിരി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. സർക്കാർ ഇമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ 6 മാസത്തെ വാടക ഒഴിവാക്കിയ സംസ്ഥാന സർക്കാരിനെ കൺവെൻഷൻ അഭിനന്ദിച്ചു.കൺവെൻഷൻ…

അഴിമതിയും, കൊള്ളയും നടത്തുന്ന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം; യു ഡി എഫ്

കല്‍പ്പറ്റ: അഴിമതിയും, കൊള്ളയും നടത്തുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മുട്ടില്‍മരംമുറി കേസുമായി ബന്ധപ്പെട്ട് ഉന്നതതല ഗൂഡാലോചന പുറത്തുവന്നിരിക്കുകയാണ്. മരംകൊള്ളക്കേസില്‍ മുഖ്യമന്ത്രിയും മുന്‍ റെവന്യൂ, വനം മന്ത്രിമാരും, ഇപ്പോഴത്തെ വനംമന്ത്രിയും, മുഖ്യമന്ത്രിയുടെ…

സംസ്ഥാന മൗണ്ടൻ സൈക്കിളിംഗ് ചാമ്പ്യൻഷിപ്പ് വയനാട്ടിൽ: കുട്ടികൾ പരിശീലനം തുടങ്ങി

കൽപ്പറ്റ: സംസ്ഥാന മൗണ്ടൻ സൈക്കിളിംഗ് ചാമ്പ്യൻ ഷിപ്പിന് വയനാട് ആതിഥേയത്വം വഹിക്കും. സെപ്റ്റംബർ 25 ന് ബത്തേരി ചുള്ളിയോടാണ് ചാമ്പ്യൻഷിപ്പ് നടക്കുക. സംസ്ഥാന ചാമ്പ്യൻഷിപ്പിന്  മുന്നോടിയായി ജില്ലാ ടൂർണ്ണമെൻ്റ് സെപ്റ്റംബർ 18ന് നടക്കും. സൈക്കിളിംഗ് പരിസ്ഥിതി സൗഹാർദവും നല്ല ഒരു വ്യായാമവും ആണെന്നുള്ള തിരിച്ചറിവിൽ ഏറെ രക്ഷിതാക്കൾ കുട്ടികളെ ഈ രംഗത്തേക്ക് കൊണ്ട് വന്ന് പരിശീലനം…

ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടൈന്‍മെന്റ്/ മൈക്രോ കണ്ടൈന്‍മെന്റ് സോണുകള്‍

. സുല്‍ത്താന്‍ ബത്തേരി നഗരസഭ – വാര്‍ഡ് 23 (ചീനപ്പുല്ല്) . വെളളമുണ്ട ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 9 (പീച്ചങ്കോട്) . തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 9 (വെളളിലാടി), വാര്‍ഡ് 10 (മക്കിയാട്) . തിരുനെല്ലി ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 11 (ചേലൂര്‍), വാര്‍ഡ് 12 (കാട്ടിക്കുളം) . പനമരം ഗ്രാമപഞ്ചായത്ത് – വാര്‍ഡ്…

മിഷൻ പ്ലസ് വൺ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

കാവുമന്ദം: പ്ലസ് വണ്‍ അഡ്മിഷന് ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന് വയനാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മിഷന്‍ പ്ലസ് പദ്ധതി പ്രകാരമുള്ള പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് തരിയോട് ഗവ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട്…

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

എം പി രാഹുൽ ഗാന്ധിയുടെ അഭിനന്ദനം ഏറ്റുവാങ്ങി പ്രനൂപ് പി വി

 എം പി രാഹുൽ ഗാന്ധിയുടെ അഭിനന്ദനം ഏറ്റുവാങ്ങി പ്രനൂപ് പി വി  സുൽത്താൻ ബത്തേരി: കഴിഞ്ഞ ദിവസം കളിക്കുന്നതിനിടയിൽ തൊണ്ടയിൽ കല്ല് കൂടുങ്ങി ശ്വാസം കിട്ടാതെ അബോധാവസ്ഥയിലായ ആയിഷ സെൻഹ എന്ന ഒരു വയസ്സുകാരിയേയും എടുത്തു കൊണ്ട് വാഹനത്തിനായ്കരഞ്ഞു കൊണ്ടോടുന്ന അമ്മയെ കണ്ട് അതുവഴി ജോലി  സ്ഥലത്തേക്ക് പോകുകയായിരുന്ന, സുൽത്താൻ ബത്തേരി പൂതിക്കാട് സ്വദേശി പ്രനൂപ്…

ആയിരം കടന്ന് കാേവിഡ്; ജില്ലയില്‍ 1161 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.31

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 1161 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 470 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.31 ആണ്. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 92961 ആയി.…

ഓണ്‍ലൈന്‍ ക്വിസ് മത്സര ജേതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

കൽപ്പറ്റ: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സര ജേതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, വൈസ് പ്രസിഡന്റ് എസ്. ബിന്ദു എന്നിവര്‍ വിതരണം ചെയ്തു. 300 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ക്വിസ് മത്സരത്തിലെ ആദ്യ മൂന്ന് റാങ്കുകാര്‍ക്ക്…

ജില്ലയിലെ ആദ്യത്തെ ഫാം ഡി കോഴ്സ് ഡി എം വിംസിൽ ആരംഭിച്ചു

മേപ്പാടി: വയനാട് ജില്ലയിൽ ആദ്യമായി കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും ഫാർമസി കൗൺസിലിന്റെയും അംഗീകാരത്തോടെ ഫാം ഡി കോഴ്സ് ഡോ. മൂപ്പൻസ് അക്കാദമിക്കു കീഴിൽ ഡി എം വിംസ് ഫാർമസി കോളേജിൽ ആരംഭിച്ചു. 30 സീറ്റുകളുള്ള കോഴ്സിലേക്ക് പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാതമറ്റിക്സ് വിഷയങ്ങളിൽ 50 ശതമാനത്തിന് മുകളിൽ മാർക് നേടിയവർക്ക്…