എന്‍ സി പി ജില്ലാ കണ്‍വെന്‍ഷൻ നടത്തി; മന്ത്രി എ.കെ.ശശീന്ദ്രന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണവും നല്‍കി

എന്‍ സി പി ജില്ലാ കണ്‍വെന്‍ഷൻ നടത്തി; മന്ത്രി എ.കെ.ശശീന്ദ്രന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണവും നല്‍കി കല്‍പ്പറ്റ: എന്‍ സി പി യുടെ ജില്ലാ കണ്‍വെന്‍ഷനും വനം വന്യജീവി വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ മന്ത്രി എ.കെ.ശശീന്ദ്രന് എന്‍ സി പി ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. അപേക്ഷ…

ഒമാക് നവ മാധ്യമ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി

ഒമാക് നവ മാധ്യമ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി കൽപ്പറ്റ: കോവിഡ് മുന്നണി പോരാളികളായ നവ മാധ്യമ പ്രവർത്തകർക്ക് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക് ) കേരള കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു. കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ജനറൽ ബോഡി യോഗത്തിൽ ഒമാക് പ്രസിഡണ്ട് സി.വി.ഷിബു…

വയനാട് ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന; താക്കീതായി എം എസ് എഫ് വിദ്യാർത്ഥി പ്രക്ഷോഭം

വയനാട് ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന; താക്കീതായി എം എസ് എഫ് വിദ്യാർത്ഥി പ്രക്ഷോഭം കൽപ്പറ്റ: വയനാട് ജില്ലയോടുള്ള നിരന്തര വിദ്യാഭ്യാസ അവഗണനക്കെതിരെ താക്കീതായി എം എസ് എഫ് വിദ്യാർത്ഥി പ്രക്ഷോഭം. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ലഭ്യതക്കുറവിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ എം എസ് എഫ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് എം എസ്…

സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

വനഭൂമി പട്ടയം: നടപടികള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കും

വനഭൂമി പട്ടയം: നടപടികള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കും വനം ഉദ്യോഗസ്ഥര്‍ മാനുഷിക പക്ഷത്തു നിന്ന് തീരുമാനങ്ങളെടുക്കണം- മന്ത്രി എ.കെ ശശീന്ദ്രൻ കൽപ്പറ്റ: വനഭൂമി 1977 മുമ്പ് കൈവശമാക്കിയവര്‍ക്കുള്ള പട്ടയ വിതരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതിനകം സംയുക്ത സര്‍വ്വേ പൂര്‍ത്തിയാക്കിയ പ്രദേശങ്ങളുടെ സര്‍വ്വെ വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കാന്‍ വനം- വന്യജീവി…

ജില്ലയില്‍ 879 പേര്‍ക്ക് കൂടി കോവിഡ്; 873 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ 879 പേര്‍ക്ക് കൂടി കോവിഡ്; 873 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.1 കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (24.08.21) 879 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 663 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.1 ആണ്. 7 ആരോഗ്യ…

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കൽപ്പറ്റ: അമ്പലവയൽ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന ദരിദ്ര കുടുംബത്തിന് മുൻഗണനാ റേഷൻ കാർഡ് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വയനാട് ജില്ല സപ്ലൈ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവ് നൽകിയത്. അമ്പലവയൽ ആയിരം കൊല്ലി സ്വദേശി സ്വയം പ്രഭ സമർപ്പിച്ച പരാതിയിലാണ്…

ജില്ലയിൽ 3537 കോടി രൂപയുടെ കാർഷിക വായ്പ നൽകി

ജില്ലയിൽ 3537 കോടി രൂപയുടെ കാർഷിക വായ്പ നൽകി കൽപ്പറ്റ: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജില്ലയിലെ വിവിധ ബാങ്കുകളിൽ നിന്നായി കാർഷിക മേഖലയ്ക്ക് 3537 കോടി രൂപയുടെ വായ്പ അനുവദിച്ചതായി ബാങ്ക് അവലോകന സമിതി യോഗത്തിൽ അറിയിച്ചു. 673 കോടി രൂപ സൂക്ഷ്മ – ചെറുകിട വ്യവസായ മേഖലയ്ക്കും, 954 കോടി രൂപ ഭവന –…

ആർ.ആർ.ടി വാഹനം മന്ത്രി എ.കെ.ശശീന്ദ്രൻ ഫ്ലാഗ് ഓഫ്‌ ചെയ്തു

ആർ.ആർ.ടി വാഹനം മന്ത്രി എ.കെ.ശശീന്ദ്രൻ ഫ്ലാഗ് ഓഫ്‌ ചെയ്തു കൽപ്പറ്റ: ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനായുള്ള റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ വാഹനം വനം വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. മുൻ എം.എൽ.എ സി.കെ. ശശീന്ദ്രന്റെ പ്രത്യേക പ്രാദേശിക വികസന ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ…

മിഷന്‍ പ്ലസ് വണ്‍; സൗജന്യ സഹായ കേന്ദ്രം ആരംഭിച്ചു

മിഷന്‍ പ്ലസ് വണ്‍; സൗജന്യ സഹായ കേന്ദ്രം ആരംഭിച്ചു      വെള്ളമുണ്ട: ഹയര്‍സെക്കണ്ടറി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശവും, സഹായവും ലഭ്യമാക്കുന്നതിനായി വെള്ളമുണ്ട ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൗജന്യ സഹായ കേന്ദ്രം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൈപ്പാണി ജുനൈദ് ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പൽ പി.സി.തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ്…