ജില്ലയിൽ പുതുതായി പ്രഖ്യാപിച്ച കണ്ടൈൻമെൻ്റ്/ മൈക്രോ കണ്ടൈൻമെൻ്റ് സോണുകൾ

കൽപ്പറ്റ: കാെവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പുതുതായി കണ്ടൈൻമെൻ്റ്/ മൈക്രോ കണ്ടൈൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. . നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് – വാർഡ് ഒന്ന് (വടക്കനാട്), വാർഡ് 6 (കല്ലൂർ), വാർഡ് 4 ലെ മൂലങ്കാവ് ഹയർ സെക്കണ്ടറി സ്കൂൾ, കാരശ്ശേരി, ഓടപ്പള്ളം . അമ്പലവയൽ ഗ്രാമ പഞ്ചായത്ത് – വാർഡ് 8 ലെ പുത്തൻകുന്ന്…

കൽപ്പറ്റ നഗരസഭ സമ്പൂർണ ലോക്ഡൗൺ; വെെത്തിരി ഗ്രാമ പഞ്ചായത്തിനെ ലോക്ഡൗണിൽ നിന്നും ഒഴിവാക്കി

കൽപ്പറ്റ: കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ കല്‍പ്പറ്റ നഗരസഭയില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആര്‍) 11.52 ആണ്. അതേസമയം വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ലോക്ഡൗണ്‍ ഒഴിവാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതുക്കിയ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പുന:ക്രമീകരിച്ചത്.  *പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)*  ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ…

സ്റ്റിക്കര്‍ പദ്ധതി നഗരത്തിലെ സ്ഥിരതാമസക്കാരായ ഓട്ടോതൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ രണ്ട് വര്‍ഷം മുന്‍പ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ഓട്ടോ തൊഴിലാളികളില്‍ നിന്ന് 150 രൂപ രജിസ്‌ട്രേഷന്‍ ഫീയായി വാങ്ങുകയും ചെയ്ത സ്റ്റിക്കര്‍ പദ്ധതി നഗരത്തിലെ സ്ഥിരതാമസക്കാരായ ഓട്ടോതൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് മണിയങ്കോട് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ 796 ഓട്ടോറിക്ഷകളാണ് നിലവില്‍ 150 രൂപ ഫീസ് നല്‍കി നഗരസഭ സ്റ്റിക്കറിനായി കാത്ത് നില്‍ക്കുന്നത്.…

സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

ഡയലോഗ് സെന്റർ വയനാട് ചാപ്റ്റർ ഓണം സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു

കൽപ്പറ്റ: ഓരോ ആഘോഷ വേളകളും പരസ്പരം അറിയാനും അതിലൂടെ സൗഹൃദം വളർത്താനുമാണ് ഉപയോഗപ്പെടുത്തേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു. ഡയലോഗ് സെന്റർ വയനാട് ചാപ്റ്റർ സംഘടിപ്പിച്ച ഓണം സൗഹൃദ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.  വൈവിധ്യങ്ങളെ അലങ്കാരമാക്കിയ ബഹുസ്വര സമൂഹമാണ് നമ്മുടേത്. പരസ്പരം അടുത്തറിയുമ്പോഴാണ് നമ്മുടെ ബഹുസ്വരത അർത്ഥവത്താകുന്നത്. മനുഷ്യനിലെ നൻമകളാണ് ഇത്തരം…

ജില്ലയില്‍ കോവിഡ് കുതിച്ചുയരുന്നു; 962 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.9

കൽപ്പറ്റ: വയനാട് ജില്ലയില്‍ കോവിഡ്  രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് (25.08.21) 962 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 647 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.9 ആണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 955 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍…

മിഷൻ +1 എകജാലക രജിസ്ട്രേഷൻ തുടങ്ങി

മിഷൻ +1 എകജാലക രജിസ്ട്രേഷൻ തുടങ്ങി  കല്ലൂർ: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനു സഹായത്തിനായി നടപ്പിലാക്കുന്ന മിഷൻ +1 പദ്ധതിയുടെ ഡിവിഷൻ തല ഉദ്ഘാടനം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ അമൽ ജോയി നിർവ്വഹിച്ചു പി ടി എ പ്രസിഡൻ്റ് കെ ചക്രവാണി, സ്കൂൾ പ്രിൻസിപ്പാൽ…

മാനന്തവാടി മിനിസിവില്‍ സ്റ്റേഷന് പുതിയ കെട്ടിടം; 12.96 കോടി രൂപയുടെ ഭരണാനുമതി

മാനന്തവാടി മിനിസിവില്‍ സ്റ്റേഷന് പുതിയ കെട്ടിടം; 12.96 കോടി രൂപയുടെ ഭരണാനുമതി മാനന്തവാടി: മാനന്തവാടി മിനി സിവില്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 12.96 കോടി രൂപയുടെ ഭരണാനനുമതി ലഭിച്ചു. 2019 ലെ ബഡ്ജറ്റില്‍ പ്രസ്തുത പദ്ധതിക്ക് തുക വകയിരുത്തിയിരുന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കി സമര്‍പ്പിക്കുകയായിരുന്നു. മാനന്തവാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും,…

ജെ സി ബി, ഹിറ്റാച്ചി, ടിപ്പര്‍ വാഹങ്ങളുടെ വാടക വർധിപ്പിക്കും

ജെ സി ബി, ഹിറ്റാച്ചി, ടിപ്പര്‍ വാഹങ്ങളുടെ വാടക വർധിപ്പിക്കും കല്‍പ്പറ്റ: സെപ്തംബര്‍ ഒന്ന് മുതല്‍ ജെ സി ബി, ഹിറ്റാച്ചി തുടങ്ങിയ മണ്ണുമാന്തി യന്ത്രങ്ങള്‍ക്കും ടിപ്പര്‍ ലോറികള്‍ക്കും 15 ശതമാനം മുതല്‍ 20 ശതമാനം വരെ വാടക വര്‍ധിപ്പിക്കുമെന്ന് എക്‌സവേറ്റേഴ്‌സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധികള്‍,…

നൂറ് ശതമാനം വിജയവുമായി തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ

നൂറ് ശതമാനം വിജയവുമായി തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ കല്‍പ്പറ്റ: എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയവുമായി തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. നേരത്തെ ഫല പ്രഖ്യാപനത്തില്‍ ഒരു വിദ്യാര്‍ഥി പരാജയപ്പെട്ടങ്കിലും പൂനര്‍മൂല്യ നിര്‍ണയത്തിലൂടെ വിദ്യാര്‍ഥി വിജയിച്ചതോടെയാണ് സ്‌കൂളിന് നൂറ് ശതമാനം എന്ന നേട്ടം കൈവരിക്കാനായതെന്ന് സ്‌കൂള്‍ അധികൃതർ…