അമ്പലവയൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുമതിയില്ല; പ്രതിഷേധവുമായി കച്ചവടക്കാർ

അമ്പലവയൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുമതിയില്ല; പ്രതിഷേധവുമായി കച്ചവടക്കാർ  അമ്പലവയൽ : നൂറ് ദിവസത്തിന് മുകളിലായി അടഞ്ഞു കിടക്കുന്ന അമ്പലവയലിലെ വ്യാപാര സ്ഥാപനങ്ങൾ ഓണകാലത്ത് തുറക്കാൻ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പടെ അടച്ച് റോഡില്‍ കുത്തിയിരുപ്പ് സമരം നടത്തി. ഓണകാലത്ത് മുഴുവന്‍ വ്യാപര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തും, വ്യാപാരികളും ജില്ലാഭരണകുടത്തോട്…

കർഷക വഞ്ചന അവസാനിപ്പിക്കണം: ഫാർമേഴ്സ് അസോസിയേഷൻ

കർഷക വഞ്ചന അവസാനിപ്പിക്കണം: ഫാർമേഴ്സ് അസോസിയേഷൻ  മാനന്തവാടി: 2020ലെ കാലവർഷ കെടുതിയിൽ കൃഷി നശിച്ച കർഷകരെ സഹായിക്കാതെ സർക്കാർ വഞ്ചിക്കുന്നു. കാലവർഷ കെടുതി മൂലം വയനാട് ജില്ലയിൽ മാത്രം 100 കോടി രൂപക്ക് മുകളിൽ കൃഷി നശിച്ചു എന്ന് കൃഷി ഡിപ്പാർട്ട്മെന്റ് വിലയിരുത്തി. നഷ്ടപരിഹാരമായി 49 കോടി രൂപ വയനാട് ജില്ലക്ക് അനുവദിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ…

ബ്ലോക്ക്തല ഓണച്ചന്ത ആരംഭിച്ചു

മാനന്തവാടി : ബ്ലോക്ക്തല ഓണച്ചന്ത ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രൈസം ഹാള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ മാനന്തവാടി മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് പി. എ. റെജി ബ്ലോക്ക് പ്രസിഡണ്ടില്‍ നിന്നും പച്ചക്കറി കിറ്റിന്റെ ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ. ജയഭാരതി,…

‘കോവിഡ് ഓര്‍ത്തോണം’; ബോധവൽക്കരണ വാഹന പ്രചാരണം തുടങ്ങി

'കോവിഡ് ഓര്‍ത്തോണം'; ബോധവൽക്കരണ വാഹന പ്രചാരണം തുടങ്ങി കൽപ്പറ്റ : കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ 'കോവിഡ് ഓര്‍ത്തോണം' എന്ന ആപ്തവാക്യത്തോടെ ആരോഗ്യ ബോധവല്‍ക്കരണ വാഹന പ്രചാരണ ജാഥയ്ക്ക് ജില്ലയില്‍ തുടക്കം. യുനിസെഫിന്റെ സഹായത്തോടെ ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള വാഹനജാഥ ഫ്‌ളാഗ്ഓഫ്…

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കോഴികൾ ചത്തു

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കോഴികൾ ചത്തു മാനന്തവാടി:  തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കോഴികളും, താറാവുകളും ചത്തു.മാനന്തവാടി ചെറ്റപ്പാലം വളപ്പൻ നിസാറിൻ്റ് മുന്തിയ ഇനത്തിൽപ്പെട്ട കോഴികളെയാണ് കൂട്ടമായെത്തിയ നായ്ക്കൾ ആക്രമിച്ച് കൊന്നത്. ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ് നായ്ക്കൾ  കൂട് തകർത്ത് മുന്തിയ ഇനത്തിൽപ്പെട്ട ടർക്കി, ഗിനി, നാടൻ കോഴി എന്നിവയെയും മണി താറാവുകളെയും ആക്രമിച്ച് കൊന്നത്,…

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിച്ചു

കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിച്ചു വെള്ളമുണ്ട: പഞ്ചായത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിച്ചു. മികച്ച ക്ഷീര കർഷകനായി ഒറ്റപ്പനാൽ ജിൻസി ജോസഫ്, ജൈവകർഷകൻ പൂമംഗലത്ത് ഗോപാലകൃഷ്ണൻ, നെൽ കർഷകൻ കാവുംപുറത്ത് ഷാജി ജോസ്, പട്ടികവർഗ്ഗ കർഷകൻ അമ്പലമൂട്ടിൽ വെള്ളൻ, യുവ കർഷക കക്കോട്ട്കുന്ന് രാജി സുജിത്ത്, സമ്മിശ്ര കർഷകൻ കുനിങ്ങാരത്ത് മൊയ്തു, മുതിർന്ന…

നിര്യാതനായി

കുമാരൻ (92) നിര്യാതനായി വെള്ളമുണ്ട ഒഴുക്കൻമൂല കുറ്റിക്കാട്ടിൽ കുമാരൻ (92) നിര്യാതനായി. സംസ്ക്കാരം നാളെ (ബുധൻ) രാവിലെ 8 മണിക്ക് വിട്ടു വളപ്പിൽ. മക്കൾ: ഗംഗാധരൻ, മല്ലിക, കോമളം, ശ്രീനിവാസ്, രമേശ് ,സതീശ്, സുരേഷ്, സുമ, ശാലിനി. മരുമക്കൾ: മോഹനൻ, നാരായണൻ, ഷിബു, പ്രേമദാസൻ, യശോദ, ശ്രീദേവി ,മിനി, ലസിത.

ഓണസമ്മാനമായി വയനാട്ടിൽ നിന്ന് സ്പൈസ് ബോക്സുമായി എഫ്.പി.ഒ.കൾ.

ഓണസമ്മാനമായി വയനാട്ടിൽ നിന്ന് സ്പൈസ് ബോക്സുമായി എഫ്.പി.ഒ.കൾ. കൽപ്പറ്റ: നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷികോൽപ്പാദക കമ്പനികൾ ചേർന്ന് ഓണത്തോടനുബന്ധിച്ച് വയനാടൻ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തി സ്പൈസ് ബോക്സ് പുറത്തിറക്കി.  വയനാട്ടിലെ സുഗന്ധ വ്യഞ്ഞ്ജനങ്ങളായ ഗ്രാമ്പു, കുരുമുളക്, ഏലം, ജാതിക്ക, ജാതിപത്രി, വയനാടൻ മഞ്ഞൾ പൊടി എന്നിവയും കാപ്പി ,ഗ്രീൻ ടീ എന്നിവയും ഉൾകൊള്ളിച്ചാണ് വയനാടൻ സ്പൈസ് ബോക്സ്…

ജില്ലയില്‍ 619 പേര്‍ക്ക് കൂടി കോവിഡ് ; 606 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ 619 പേര്‍ക്ക് കൂടി കോവിഡ് ; 606 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.72 കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (17.08.21) 619 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 504 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.72 ആണ്. 606…