കൊളഗപ്പാറയിലെ വൻ കഞ്ചാവ് വേട്ട; പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പോലീസ്

കൊളഗപ്പാറയിലെ വൻ കഞ്ചാവ് വേട്ട; പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പോലീസ് ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട …..! കൽപ്പറ്റ: ചാെവ്വാഴ്ച രാത്രിയിൽ നടന്ന കഞ്ചാവ് വേട്ടയിൽ പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പോലീസ്. വയനാട് ജില്ലയില്‍ ആദ്യമായിട്ടാണ് ഇത്രയും അതികം കഞ്ചാവ് ഒരുമിച്ച് പിടിച്ചെടുക്കുന്നത്. അന്യസംസ്ഥനങ്ങളില്‍ നിന്നും കേരളത്തിലേക്ക്…

ലോക്ക് ഡൗണ്‍ പുനക്രമീകരിച്ച് ഉത്തരവായി; പൊഴുതന പഞ്ചായത്തില്‍ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ലോക്ക് ഡൗണ്‍ പുനക്രമീകരിച്ച് ഉത്തരവായി;  പൊഴുതന പഞ്ചായത്തില്‍ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍  കൽപ്പറ്റ: ലോക്ക്ഡൗണ്‍ ഇളവുകൾ/ നിയന്ത്രണങ്ങൾ പുനക്രമീകരിച്ച് ജില്ലാ കലക്ടർ ഉത്തരവായി. തദ്ദേശസ്ഥാപനങ്ങളിലെ ജനസംഖ്യയുടെ അനുപാതത്തിൽ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (ഡബ്ല്യു ഐ പി ആർ) 10 ശതമാനത്തിന് മുകളിൽ ആണെങ്കിൽ തദ്ദേശസ്ഥാപനങ്ങളിൽ സമ്പൂർണ ലോക്ക്ഡൗണ്‍ ആയിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ 10…

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ നഗരസഭയായി കല്‍പ്പറ്റ

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ നഗരസഭയായി കല്‍പ്പറ്റ കല്‍പ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ നഗരസഭയായി കല്‍പ്പറ്റ മാറി. രോഗം, മറ്റ് കാരണങ്ങള്‍ എന്നിവയൊഴികെയുള്ള നഗരസഭയിലെ 18 വയസ്സ് കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും ഒരുഘട്ടമെങ്കിലും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായി നഗരസഭ അധികൃതര്‍…

പാൽ ചുരത്തിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് ചാലിലേക്ക് പതിച്ചു

പാൽ ചുരത്തിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് ചാലിലേക്ക് പതിച്ചു തലപ്പുഴ: വയനാട്- കണ്ണൂർ റോഡിൽ ബോയ്സ് ടൗണിന് സമീപം പാൽ ചുരത്തിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ചാലിലേക്ക് പതിച്ച് ഒരു മണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ മുൻഭാഗത്തെ ഒരു ടയറാണ് കുഴിയിലേക്ക് പതിച്ചത്. തുടർന്ന് പോലീസും വഴിയാത്രക്കാരും ചേർന്ന് നടത്തിയ…

ജില്ല ഇന്നോവഷൻ കൗൺസിൽ യോഗം ചേർന്നു

ജില്ല ഇന്നോവഷൻ കൗൺസിൽ യോഗം ചേർന്നു കൽപ്പറ്റ: കെ-ഡിസ്കിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിൻ്റെ ജില്ലയിലെ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിനായി കെ -ഡിസ്ക് പുന:സംഘടനക്കുശേഷമുള്ള ആദ്യ യോഗം ഓൺലൈനായി നടത്തി. യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിനാവശ്യമായ ഇക്കോസിസ്റ്റം രൂപീകരിക്കൽ, ഒരു ജില്ലാ ഒരു ആശയം (ഒ.ഡി.ഒ.ഐ), ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം (ഒ.എൽ.ഒ.ഐ) എന്നീ…

ശുചിത്വ വയനാടിനായി ഒ ഡി എഫ് പ്ലസ്; ഗ്രാമ പഞ്ചായത്തുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍

ശുചിത്വ വയനാടിനായി ഒ ഡി എഫ് പ്ലസ്; ഗ്രാമ പഞ്ചായത്തുകള്‍ക്ക്  മാര്‍ഗനിര്‍ദേശങ്ങള്‍  കൽപ്പറ്റ : ജില്ലയിലെ ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ശുചിത്വ ശീലങ്ങളില്‍  മാറ്റം വരുത്തി ഗ്രാമങ്ങളെ കൂടുതല്‍ ശുചിത്വ സുന്ദരവും മാലിന്യ രഹിതവുമാക്കി മാറ്റാനുള്ള പദ്ധതിയുമായി  ശുചിത്വ മിഷന്‍ രംഗത്ത്്. ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ സ്വച്ഛ് ഭാരത് മിഷന്‍ രണ്ടാം ഘട്ട പദ്ധതിയായ ഒ…

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

ജില്ലയില്‍ 696 പേര്‍ക്ക് കൂടി കോവിഡ് ; 687 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ 696 പേര്‍ക്ക് കൂടി കോവിഡ് ; 687 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.66 കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (4.08.21) 696 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 534 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.66 ആണ്.…

സ്വാതന്ത്ര്യ ദിനാഘോഷം; മുന്നൊരുക്ക യോഗം ചേര്‍ന്നു

സ്വാതന്ത്ര്യ ദിനാഘോഷം; മുന്നൊരുക്ക യോഗം ചേര്‍ന്നു കൽപ്പറ്റ: ഈ വര്‍ഷത്തെ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ആഗസ്റ്റ് 15 ന് രാവിലെ  9 മുതല്‍ നടക്കുന്ന ചടങ്ങില്‍  പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി…

കുറുമ്പാലകോട്ടമലയിൽ വൻ മരംമുറി നടക്കുന്നതായി പരാതി: നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു

കുറുമ്പാലകോട്ടമലയിൽ വൻ മരംമുറി നടക്കുന്നതായി പരാതി: നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു പനമരം: വ്യാപകമായി മരം മുറി നടക്കുന്നതായി പരാതി ഉയർന്ന കോട്ടത്തറ വില്ലേജ് ഓഫീസ് പരിധിയില്‍ വരുന്ന വെണ്ണിയോട് ഭാഗത്തുള്ള മരംമുറി നാട്ടുകാർ തടഞ്ഞു. മലയുടെ താഴ്ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭീഷണിയാകുന്ന രീതിയിലുള്ള മരംമുറി പ്രദേശവാസികള്‍ തടയുകയായിരുന്നു. കുറുമ്പാലക്കോട്ടമലയില്‍ വ്യാപക മരംമുറി നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. മുറിച്ച…