കോവിഡ്- പുതുക്കിയ മാനദണ്ഡം ; എടവകയിൽ വ്യാപാരി യോഗം വിളിച്ചുചേർത്തു

കോവിഡ്- പുതുക്കിയ മാനദണ്ഡം ; എടവകയിൽ വ്യാപാരി യോഗം വിളിച്ചുചേർത്തു എടവക : പുതുക്കിയ കോവിഡ് മാനദണ്ഡമനുസരിച്ചുള്ള ഇളവുകളും നിയന്ത്രണങ്ങളും നടപ്പിൽ വന്നതോടെ പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് എടവക ഗ്രാമ പഞ്ചായത്ത് , വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു. പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി പോലീസ്…

70 ജീവനുകൾ പൊലിഞ്ഞ പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്

70 ജീവനുകൾ പൊലിഞ്ഞ പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട് ഇടുക്കി:  സമാനതകളില്ലാതെ കേരളം കണ്ട പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട് തികഞ്ഞു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 12 പേര്‍ മാത്രം ദുരന്തത്തെ അതിജീവിച്ചു. ഇരുള്‍പുലര്‍ന്നപ്പോള്‍…

കോവിഡ് പ്രതിരോധം; അവലോകന യോഗം ചേർന്നു

കോവിഡ് പ്രതിരോധം; അവലോകന യോഗം ചേർന്നു മാനന്തവാടി : കോവിഡ്നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിനും രോഗികളുടെനിരക്ക് കുറക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നതിൻ്റെ  ഭാഗമായി മാനന്തവാടി പോലിസ് സ്റ്റേഷൻ പരിധിയിലെ മാനന്തവാടി നഗരസഭയിലെയും എടവക പഞ്ചായത്തിലെയും ഭരണ സമിതിയുടെയും,വ്യാപാരികളുടെയും സംയുക്ത അവലോകന യോഗം ചേർന്നു. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ എസ് ഐ ബിജു ആൻ്റണി…

ക്വാറന്റൈന്‍ ലംഘിച്ച കൊവിഡ് രോഗിക്കും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു

ക്വാറന്റൈന്‍ ലംഘിച്ച കൊവിഡ് രോഗിക്കും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു  അമ്പലവയൽ : കൊവിഡ് രോഗിയും സുഹൃത്തുക്കളും ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങിനടന്നതിനെതിരെ പോലീസ് കേസെടുത്തു. അമ്പലവയൽ ചാമകാലയിൽ ബിജു (40)നെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെയും സുഹൃത്തുക്കളെയും പോലീസും ആരോഗ്യവകുപ്പും നിര്‍ബന്ധിത നീരീക്ഷണത്തിലേക്ക് മാറ്റി. ഇക്കഴിഞ്ഞ തിങ്കളാഴ്ച കൊവിഡ് പോസിറ്റീവായ ബിജുവിന്റെ കൂടെ ബന്ധുവും സുഹൃത്തും ആയിരുന്നു ഉണ്ടായിരുന്നത്.…

കളിമണ്‍ ഉത്പന്ന നിര്‍മ്മാണ വിപണന തൊഴിലാളികള്‍ക്ക് വായ്പാ

കളിമണ്‍ ഉത്പന്ന നിര്‍മ്മാണ വിപണന തൊഴിലാളികള്‍ക്ക് വായ്പാ  കളിമണ്‍ ഉത്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തിലുള്‍പ്പെട്ട വ്യക്തികള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. കേരളസംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമവികസന കോര്‍പ്പറേഷനാണ് നിലവിലെ സംരംഭങ്ങളുടെ ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും കളിമണ്‍പാത്ര വിപണനത്തിനും വായ്പ നല്‍കുന്നത്. വായ്പ തുക പരമാവധി രണ്ട് ലക്ഷംരൂപയും പലിശ നിരക്ക് ആറ് ശതമാനവും…

അർബൻ ബാങ്കിലെ നിയമന അഴിമതി: അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു

അർബൻ ബാങ്കിലെ നിയമന അഴിമതി: അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ബത്തേരി: സുൽത്താൻ ബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ നിയമനങ്ങളിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ വയനാട് ഡി .സി.സി. നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. കെ.പി. സി.സി. പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

ജില്ലയിലേക്ക് എത്തുന്ന ടൂറിസ്റ്റുകൾ വാക്സിന്‍ സ്വീകരിച്ചവരാണോ എന്ന് ഉറപ്പ് വരുത്തണം; ജില്ലാ പോലീസ് മേധാവി

ജില്ലയിലേക്ക് എത്തുന്ന ടൂറിസ്റ്റുകൾ വാക്സിന്‍ സ്വീകരിച്ചവരാണോ എന്ന് ഉറപ്പ് വരുത്തണം; ജില്ലാ പോലീസ് മേധാവി കൽപ്പറ്റ : മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വരുന്ന ടൂറിസ്റ്റുകൾ താമസിക്കുന്ന റിസോര്‍ട്ട്/സര്‍വ്വീസ് വില്ല/ഹോംസ്റ്റേ/ ലോഡ്ജ് എന്നിവിടങ്ങളില്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരാണോ വരുന്നതെന്ന് നടത്തിപ്പുകാർ ഉറപ്പ് വരുത്തണമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ്…

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

തൊണ്ണൂറാം വയസിലും കൃഷിയില്‍ സജീവമായിരുന്ന മാത്യു ഇനി ഓര്‍മ്മ

തൊണ്ണൂറാം വയസിലും കൃഷിയില്‍ സജീവമായിരുന്ന മാത്യു ഇനി ഓര്‍മ്മ പുല്‍പ്പള്ളി: തൊണ്ണൂറാം വയസിലും കാര്‍ഷികവൃത്തിയില്‍ സജീവമായിരുന്ന പുല്‍പ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യു ഇനി ഓര്‍മ്മ. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന മാത്യു ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. തൊണ്ണൂറാം വയസിലും കാര്‍ഷികവൃത്തിയില്‍ സജീവമായിരുന്ന മാത്യുവിനെയും ഭാര്യ മേരിയെയും കുറിച്ച് വീഡിയോ സഹിതം രാഹുല്‍ഗാന്ധി എം പി ട്വീറ്റ് ചെയ്തിരുന്നു.…

ബാവലി കാട്ടുപാേത്ത് വേട്ട; ക്രിമിനലുകളായ വാവ ഷൗക്കത്തിനും സംഘത്തിനും ഉപഭോക്താക്കളെറേ

ബാവലി കാട്ടുപാേത്ത് വേട്ട; ക്രിമിനലുകളായ വാവ ഷൗക്കത്തിനും  സംഘത്തിനും ഉപഭോക്താക്കളെറേ     റിപ്പോർട്ട് – അങ്കിത വേണുഗോപാൽ മാനന്തവാടി: കഴിഞ്ഞ മാസം ബാവലിയിൽ എട്ട് ക്വിൻ്റലോളം വരുന്ന കാട്ടുപോത്തിനെ വെടിവെച്ച് കാെന്ന കേസിലെ ഏഴംഗ സംഘത്തെക്കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചെങ്കിലും പ്രതികളെ പിടികൂടാൻ കഴിയാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ വലയുന്നു. എട്ടംഗ സംഘത്തിലെ ഒരാളെ…