September 17, 2026

വാണിജ്യാവശ്യ ഗ്യാസ് സിലിണ്ടറിന് വില കുറച്ചു

0
IMG_20220202_090034.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊച്ചി:വാണിജ്യാവശ്യങ്ങൾക്കുള്ള പാചക സിലിണ്ടറിന് (19 കിലോ) 91 രൂപ കുറച്ചു.
അഞ്ച് കിലോ വരുന്ന സിലിണ്ടറിന് 25.50 കുറഞ്ഞപ്പോൾ 529.50 ആയി നിലവിലെ വില 'ഗാർഹികാവശ്യ (14.2 ) സിലിണ്ടറിന് വിലയിൽ മാറ്റമില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *