News Wayanad കൽപ്പറ്റ ഫുട്പാത്തിലെ കല്ലും, മരത്തടികളും നീക്കം ചെയ്തു February 2, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ :എസ്. കെ. എം. ജെ സ്കൂളിന് സമീപം ഇന്നലെ വാഹനാപകടം നടന്ന ഫുട്പാത്തിലെ കല്ലും, മരത്തടികളും കൽപ്പറ്റ പോലീസും , ആർ. ടി . ഒ വാളണ്ടിയർമാരും, സാമൂഹ്യ പ്രവർത്തകരും ചേർന്ന് യുദ്ധകാല അടിസ്ഥാനത്തിൽ വൃത്തിയാക്കി. Post navigation Previous: പാൽച്ചുരം മുഖം മിനുക്കൽ അതിവേഗംNext: ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലേക്കുള്ള സന്ദർശന വിലക്ക് മാറ്റി Also read News Wayanad ജോലിസംരക്ഷണം ഉറപ്പാക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക; കെഎസ്ടിഎ ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു September 19, 2026 0 News Wayanad വെണ്ണിയോട്-മെച്ചന-അരമ്പറ്റകുന്ന് റോഡില്‍ ഗതാഗത നിയന്ത്രണം September 19, 2026 0 News Wayanad സ്മാർട്ട്ഹോം പദ്ധതിക്ക് തുടക്കമായി September 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply