May 17, 2024

കോഴിക്കോട് നിന്ന് മോഷണം പോയ ബൈക്ക് ചുരത്തിലെ കൊക്കയിൽ

0
Img 20220202 134608.jpg
വൈത്തിരി: വയനാട് ചുരത്തിൽ ഒമ്പതാം വളവിനു സമീപം ഇരുപതടിയിലധികം താഴ്ചയിൽ അപകടത്തിൽപെട്ട ബൈക്ക് കണ്ടെത്തി. ചുരം സംരക്ഷണ സമിതി പ്രവർത്തകനായ ഷാജിയാണ് ബൈക്ക് കൊക്കയിൽ വീണുകിടക്കുന്നത് കണ്ടെത്തിയത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് വാഹനമുടമയെ ബന്ധപ്പെട്ടപ്പോൾ 20 ദിവസം മുമ്പ്​ കോഴിക്കോട് മായനാട് നിന്നും മോഷണംപോയതാണ് ബൈക്ക് എന്ന് കണ്ടെത്തി. ബൈക്കോടിച്ചിരുന്ന വ്യക്തിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.”
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *