News Wayanad സ്വാശ്രയ സംഘം പ്രവർത്തകർ റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ചു February 7, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: എടവക അമ്പലവയൽ സ്പർശം സ്പന്ദനം സംഘത്തിന്റെ ആഭിമുഖ്യത്തിൽ അമ്പലവയൽ – പാലമുക്കു റോഡ് സൈഡിലെ കാടുകൾ വെട്ടിത്തെളിച്ച് യാത്രക്കാർക്ക് നടക്കാൻ സൗകര്യം ഒരുക്കി . മുഹമ്മദ് പടയൻ, മാലിക് മുടമ്പത്ത്, ജാഫർ മച്ചൻ,നിസാം വട്ടകുളം എന്നിവർ നേതൃത്വം നൽകി. Post navigation Previous: വെള്ളമുണ്ടയിൽ ജനകീയ ഹോട്ടൽ മാറ്റി നൽകിയതിനെതിരെ പരാതിNext: വയനാട് ജില്ലയിൽ ജൈവവൈവിധ്യ മേഖലയിൽ നൂതനമായ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകും Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply