June 24, 2026

സർക്കാർ നിരക്ക് കുത്തനെ കുറച്ചു;സ്വകാര്യ ലാബുകൾ ആർടിപിസിആർ ടെസ്റ്റുകൾ നിർത്തി

0
IMG_20220210_080831.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സ്വകാര്യ ലാബുകളിൽ ആർടിപിസിആർ ടെസ്റ്റുകൾ നിർത്തിവെക്കാൻ മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസ്സോസിയേഷന്റെ തീരുമാനം. സ്വകാര്യ ലബോട്ടറികളോട് ആലോചിക്കാതെ തികച്ചും ഏകപക്ഷീയമായി തുടർച്ചയായി മൂന്നാം തവണയും കൊവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച സർക്കാർ നടപടിയോടുള്ള പ്രതിഷേധ സൂചകമായാണ് പരിശോധന നിർത്തിവെക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ കുറച്ച നിരക്കിൽ പരിശോദന നടത്താൻ സാധിക്കില്ല എന്നും. ഇതുകാരണം ജനങ്ങൾക്ക് വരുന്ന ബുദ്ധിമുട്ടുകൾക്ക് സർക്കാർ മാത്രമായിരിക്കും എന്നും  മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *