June 23, 2026

കാര്‍ഷിക യന്ത്രങ്ങളുടെ വിവരങ്ങള്‍ നല്‍കണം.’

0
IMG_20220211_075536.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ.
കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ നേതൃത്വത്തില്‍ കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ കൈവശമുള്ള ജില്ലയിലെ മുഴുവന്‍ ഉടമകളും മറ്റ് ഇതര ഏജന്‍സികളും ഫെബ്രുവരി 28 ന് മുമ്പ് അവരുടെ പരിധിയിലുള്ള കൃഷിഭവനില്‍ യന്ത്രങ്ങളുടെ വിവരങ്ങള്‍  നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. മാതൃക ഫോറം കൃഷിഭവനുകളില്‍ ലഭ്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *