News Wayanad കഞ്ചാവുമായി താമരശ്ശേരി സ്വദേശി പിടിയിൽ February 13, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : 200 ഗ്രാം കഞ്ചാവുമായി താമരശ്ശേരി സ്വദേശി പിടിയിലായി. മൈസൂർ മല അയ്യൻ കുഴിയിൽ മുഹമ്മദ് ഷബീർ (37)ആണ് എക്സൈസ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവുമാണ് പൊൻകുഴിയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. Post navigation Previous: നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 286 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3702 പേര്, വയനാട്ടിൽ 5 കേസുകൾNext: ടി നസിറുദ്ദീന്റെ നിര്യാണത്തില്‍ കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി Also read Latest News News Wayanad ബത്തേരി പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റം: 21 ഉദ്യോഗസ്ഥർക്ക് നടപടി September 17, 2026 0 Latest News News Wayanad പ്രധാനമന്ത്രിയുടെ ജന്മദിനം: ബി.ജെ.പി പെരുവക ബൂത്ത് കമ്മിറ്റി മധുരം വിതരണം ചെയ്തു September 17, 2026 0 Latest News News Wayanad മാനന്തവാടി താലൂക്കിലെ പരിസ്ഥിതി ലോല പ്രദേശ നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ September 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply