News Wayanad കഞ്ചാവുമായി താമരശ്ശേരി സ്വദേശി പിടിയിൽ February 13, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : 200 ഗ്രാം കഞ്ചാവുമായി താമരശ്ശേരി സ്വദേശി പിടിയിലായി. മൈസൂർ മല അയ്യൻ കുഴിയിൽ മുഹമ്മദ് ഷബീർ (37)ആണ് എക്സൈസ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവുമാണ് പൊൻകുഴിയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. Post navigation Previous: നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 286 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3702 പേര്, വയനാട്ടിൽ 5 കേസുകൾNext: ടി നസിറുദ്ദീന്റെ നിര്യാണത്തില്‍ കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി Also read News Wayanad തുടർച്ചയായി ഇടിഞ്ഞ് സ്വർണവില; പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു June 25, 2026 0 News Wayanad ലഹരിക്ക് ‘റെഡ് കാർഡ്’; വേറിട്ട പ്രതിരോധവുമായി പനമരം ജി.എച്ച്.എസ്.എസ് ചലഞ്ചേഴ്സ് ക്ലബ്ബ് June 25, 2026 0 News Wayanad താമരശ്ശേരിയില്‍ സഹപാഠികള്‍ക്ക് വാറ്റ് ചാരായം എത്തിച്ചു നല്കി പത്താം ക്ലാസുകാരന്; പോലീസ് പരിശോധനയില്‍ കണ്ടെത്തിയത് 56 കുപ്പി ചാരായം June 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply