നല്ല പാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിളവെടുപ്പ് നടത്തി
പുൽപ്പള്ളി :
പാടിച്ചിറ സെന്റ്. സെബാസ്റ്റ്യൻസ് എ. യു.പി സ്കൂളിൽ നല്ല പാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിളവെടുപ്പ് ഉത്ഘാടനം മുള്ളൻ കൊല്ലി പഞ്ചായത്ത് ഇരിപ്പൂട് വാർഡ് മെമ്പർ മോളി സജി ആക്കാംന്തിരിയിൽ നടത്തി.
സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ, അധ്യാപകരായ ഷിബു, മഞ്ജു, അമൽഡ, ജാന്റി, ജെയ്സൺ ആലവന്ത കലയിൽ എന്നിവരും പങ്കെടുത്തു.
Leave a Reply