September 17, 2024

കൃഷി വകുപ്പ് ലോഗോ ക്ഷണിക്കുന്നു.

0
Img 20220216 174200.jpg
തിരുവനന്തപുരം:
 സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി ഒരു ജനകീയ ക്യാമ്പയിൻ “ഞങ്ങളും കൃഷിയിലേക്ക്” എന്നപേരിൽ നടപ്പിലാക്കുന്നു. ഇതിന്റെ പ്രചരണാർത്ഥം ഒരു ലോഗോ     തെരഞ്ഞെടുക്കുന്നതിനായി മത്സരാടിസ്ഥാനത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ വ്യക്തികളിൽ / സ്ഥാപനങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു. തയ്യാറാക്കിയ ലോഗോ പി  എൻ ജി     (png) ഫോർമാറ്റിൽ 25 /02 /2022
ന് മൂന്ന് മണിക്ക് മുൻപായി ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ  fiblogo@gmail.com എന്ന 
 ഇ മെയിൽ വിലാസത്തിൽ അയച്ചുതരേണ്ടതാണ്.  പൂർണ്ണ മേൽവിലാസവും ഫോൺ നമ്പരും മെയിലിൽ രേഖപ്പെടുത്തിയിരിക്കണം.   കൂടുതൽ വിവരങ്ങൾക്ക് 0471-2318186 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനം നൽകുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *