വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ബ്ലോക്ക്തലത്തില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത : വെറ്ററിനറി ബിരുദം, കേരളാ വെറ്ററിനറി കൗണ്‍സില്‍ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. വേതനം പ്രതിമാസം 43155 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 22 ന് രാവിലെ 11 ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും, ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം.
ഫോണ്‍ 04936 202 292.
Leave a Reply