July 14, 2026

ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്‌

0
IMG_20220217_114128.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട :വെള്ളമുണ്ട ഒഴുക്കൻ മൂലയിൽ ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. വാരാമ്പറ്റ സ്വദേശി  പൊട്ടൻ അബ്ദുള്ളക്കും സഹയാത്രികനുമാണ് പരിക്കേറ്റത്.ഇവരെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു രാവിലെ 11 മണിയോടെയായിരുന്നു അപകടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *