സ്വരാജ് സംസ്ഥാന പുരസ്കാരം നേടി സുൽത്താൻ ബത്തേരി നഗരസഭ
സുൽത്താൻ ബത്തേരി :
2020 – 2021 വർഷത്തെ പ്രവർത്തന മികവിനും ,പദ്ധതി ആസൂത്രണ നിർവ്വഹണത്തിലും ,
ഭരണനിർവ്വഹണ മികവിനും തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ സ്വരാജ് പുരസ്കാരം സുൽത്താൻ ബത്തേരി നഗര സഭ നേടി.
സംസ്ഥാനത്തെ അഭിമാനാർഹമായ ഈ
പുരസ്കാരം നേടിയതിൽ
വയനാടിനും അഭിമാന നേട്ടമായി.
പഞ്ചായത്തുകളിലെ മികച്ച പ്രവർത്തനത്തിൽ
ജില്ലാതലത്തിലെ മത്സരത്തിൽ മീനങ്ങാടി ഒന്നാം സ്ഥാനവും
തരിയോട് രണ്ടാം സ്ഥാനവും നേടി.
Leave a Reply