September 9, 2024

കാപ്പും കുഴിയിൽ ഏലിയാസ് (87) നിര്യാതനായി.

0
Img 20220218 195944.jpg
മൂലങ്കാവ് : വട്ടുവാടി,കാപ്പും കുഴിയിൽ ഏലിയാസ് (87) നിര്യാതനായി.
ഭാര്യ. മറിയാമ്മ
മക്കൾ: പരേതനായ ജോയി, വർഗീസ്, മോളി, ലൂസി, ലീല, തോമസ്.
മരുമക്കൾ: അമ്മിണി, ലിസി, ബേബി, ശോശാമ്മ ,പരേതനായ സോണി 
സംസ്ക്കാരം 19- O2 – 2 2 ന് രാവിലെ 10 :30ന് മൂലങ്കാവ് സെൻ്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *