June 24, 2026

കഞ്ചാവുമായി വൃദ്ധന്‍ പിടിയിൽ

0
IMG_20220219_085150.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
ബത്തേരി: ചുള്ളിയോട്- താളൂര്‍ റോഡില്‍ താളൂര്‍ ശ്രീ ഭദ്രകാളി സുബ്രഹ്മണ്യ ക്ഷേത്ര പ്രവേശന കവാടത്തിന്റെ മുന്‍വശത്ത് റോഡരികില്‍ വെച്ച് 195 ഗ്രാം കഞ്ചാവുമായി നെന്മേനി വില്ലേജിലെ പെരുമണ്ണില്‍ വീട്ടില്‍ ഹുസൈനെ (60) എക്‌സൈസ് അധികൃതര്‍ അറസ്റ്റു ചെയ്തു. വയനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *