രണ്ടെനാൽ:രണ്ടെനാൽ കരിമ്പിൻചാൽ ശ്രീ വടക്കത്തി ഭഗവതി ശ്രീ വാഴേൽ ഭഗവതി ക്ഷേത്ര പുന:പ്രതിഷ്ഠദിനാഘോഷം 17/2/22 ന് വിപുലമായ പരിപാടികളോടെ നടത്തി.മഹാഗണപതി ഹോമം, നാഗപൂജ, കലശാഭിഷേകം, ഗുരുതി, ദീപാരാധന എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. ക്ഷേത്രം തന്ത്രി മാടമന നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.
Leave a Reply