മുത്തങ്ങ സമരത്തിൻ്റെ പത്തൊമ്പതാം വാർഷികം ഇന്ന്
ബത്തേരി :
സമര വേനലിൽ എരിയുന്ന
മുത്തങ്ങ സമരത്തിൻ്റെ
പത്താമ്പതാം വാർഷികം
ഇന്ന്.ഭൂമിക്ക് വേണ്ടി നടന്ന ഗോത്ര സമുദായത്തിൻ്റെ സമരങ്ങളിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയ ദിവസം.
ഭൂമിക്ക് വേണ്ടിയുള്ള രാഷ്ട്രീയ അവകാശം നേടിയെടുക്കാൻ കാത്തിരിക്കുന്ന ഗോത്ര ജനത .
എന്നാണീ ജനതയുടെ ഭൂമിയവകാശം സഫലമാകുക. ആർക്കും ഉത്തരമില്ലാത്ത ചോദ്യം തുടരുന്നു.
Leave a Reply