വിധി മറ്റന്നാൾ
കണ്ടത്തുവയൽ: വയനാട് വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി തൊട്ടിൽപാലം സ്വദേശി വിശ്വനാഥൻ കുറ്റക്കാരനാണെന്ന് കോടതി വിധി.ശിക്ഷ മറ്റന്നാൾ.
കൽപ്പറ്റ സെഷൻസ് കോടതി ജഡ്ജി വി.ഹാരിസാണ് വിധി പറഞ്ഞത്.
2018 ജൂലൈ ആറിനാണ് മോഷണശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ ഉമ്മർ ഭാര്യ ഫാത്തിമ എന്നിവരെ വിശ്വനാഥൻ കൊലപ്പെടുത്തിയത്.






Leave a Reply