November 7, 2026

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: തൊഴിലാളി നേതാവ് അറസ്റ്റിൽ

0
IMG_20220222_140247.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയ്ക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരൻ അറസ്റ്റിൽ. ഫാം വർക്കേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി) സംസ്ഥാന സെക്രട്ടറിയും പൂക്കോട് സർവ്വകലാശാല യുണിറ്റ് പ്രസിഡന്റുമായ സുഗന്ധഗിരി സ്വദേശി പി സി സുനിലിനെ(42)യാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. പെട്രോൾ പമ്പ് ജീവനക്കാരിയായ യുവതിയെ കൊളഗപ്പാറയിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചതായാണ് കേസ്. സുനിലിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *