November 7, 2026

വയലിൽ മേയാൻ വിട്ട പോത്തിനെ കടുവ കൊന്നു

0
IMG_20220222_154115.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :
 പുൽപ്പള്ളി മുടിക്കോട് വയലിൽ മേയാൻ വിട്ട പോത്തിനെ കടുവ കൊന്നു.
 അരീക്കോട് പത്മനാഭന്റെ –  രണ്ട്  വയസ് പ്രായമുള്ള പോത്തിനെയാണ് കടുവ കൊന്നത്.
 കഴിഞ്ഞവർഷം ഗോത്ര യുവാവിനെ കടുവ കൊന്ന് ഭക്ഷിച്ച ബശവൻമൂല വന പ്രദേശമാണിത്.
 ഒരു കടുവയും കുഞ്ഞും ഇവിടെ സ്ഥിരമായുണ്ട് എന്ന് നാട്ടുകാർ പറയുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *