മാനന്തവാടി :ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ (ഐ സി ഐ സി ഡബ്ല്യൂ )ക്കു വേണ്ടി വയനാട് ജില്ലാ ശിശു ക്ഷേമ സമിതി സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തിൽ ദേശീയ തലത്തിലേക്ക് യോഗ്യത നേടി ആഹാനിയ പി അനൂപ്.
മാനന്തവാടി എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
Leave a Reply