കേണിച്ചിറ :ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 10 ലിറ്റർ വിദേശ മദ്യം കേണിച്ചിറ പോലീസ് പിടികൂടി.രണ്ട് പേർ അറസ്റ്റിൽ.ബത്തേരി മൂലങ്കാവ് സ്വദേശികളായ അജീഷ് (38) അജി (44) എന്നിവരാണ് അറസ്റ്റിലായത്. വാഹന പരിശോധനക്കിടെ ഇരുളം മാതമംഗലത്ത് നിന്നാണ് കേണിച്ചിറ എസ് ഐ പി പി റോയിയും സംഘവും പ്രതികളെ പിടികൂടിയത്.
Leave a Reply