September 20, 2026

മൃഗ ശല്യത്തിനെതിരെ കേരള കോൺഗ്രസ് കർഷക യൂണിയൻ എംന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
IMG_20220222_163738.png
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : മൃഗ ശല്യത്തിനെതിരെ കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിന് മുൻപിൽ  കേരള കോൺഗ്രസ് കർഷക യൂണിയൻ എം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.
 വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.
കെ. ജെ ദേവസ്യ ഉദ്ഘാടനം ചെയ്തു.
റെജി ഓലി കരോട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ടി.എസ് ജോർജ്, ഈശോ ചെറിയാൻ, എബി പൂക്കൊമ്പേൽ,  ബേബി കോലോത്ത് പറമ്പിൽ, ജോസ് മാത്യു, ചാണ്ടി, ജോസഫ്, എന്നിവരും സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *