April 29, 2024

കോളേരി എസ്റ്റേറ്റിന് സമീപം തീപിടിച്ചു

0
Img 20220225 201914.jpg
മേപ്പാടി : മേപ്പാടി തട്ടികപ്പാലം കോളേരി എസ്റ്റേറ്റിന് സമീപം തീപിടിച്ചു.  കാരപ്പുഴ പദ്ധതിപ്രദേശത്താണ് തീപിടുത്തമുണ്ടായത്. ഏകദേശം രണ്ട് ഏക്കറോളം പുൽമേടുകളാണ് കത്തിനശിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *