November 6, 2026

റവന്യൂ വകുപ്പിൻ്റെ സല്യൂട്ട് നേടി വയനാട്ടിലെ നാല് ഉദ്യോഗസ്ഥർ

0
IMG_20220226_084616.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  2022  ലെ റവന്യു ദിനത്തിനോടനുബന്ധിച്ച്  സംസ്ഥാന റവന്യു വകുപ്പ് പ്രഖ്യാപിച്ച റവന്യു അവാര്‍ഡ് കരസ്ഥമാക്കിയ മാനന്തവാടി ഭൂരേഖ തഹസില്‍ദാര്‍,  അഗസ്റ്റിന്‍ എം ജെ, മികച്ച വില്ലേജ് ആഫീസര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയ  ലൈല സി വി, പൊരുന്നന്നൂര്‍ വില്ലേജ് ആഫീസ്,  സന്തോഷ് പി വി, എടവക വില്ലേജ് ആഫീസ്,  ഷിബു ജോര്‍ജ്, പാടിച്ചിറ  വില്ലേജ്. 
മികച്ച പ്രവർത്തന മികവിന് കിട്ടിയ സല്യൂട്ട് 
ജില്ലക്ക് അഭിമാനമായി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *